
റൂം ബോയ് മാനേജർ ക്ലീനിങ് ബോയ് റിസപ്ഷനിസ്റ്റ് തുടങ്ങി നിരവധി ജോലി ഒഴിവുകൾ പോസ്റ്റ് പൂർണ്ണമായും വായിക്കുക യോഗ്യത വിവരങ്ങൾ റൂം ബോയ് യോഗ്യത :പത്താം ക്ലാസ്സ് പാസ്സ് ആയിരിക്കണം റിസപ്ഷനിസ്റ്റ് യോഗ്യത :ഡിഗ്രി ഉണ്ടായിരിക്കണം പ്രായ പരിധി 40 വയസ്സിൽ താഴെ ഉള്ളവർക്ക് അവസരം. സ്ഥലം :ഗുരുവായൂർ രമണിക റീജൻസി ഫോൺ നമ്പർ :9539915068 മറ്റു ജോലി ഒഴിവുകളും പൊതുമേഖലാ സ്ഥാപനമായ LIC യിലേയ്ക്ക് ഏജന്റുമാരെ ആവശ്വമുണ്ട്.
ആകർഷകമായ കമ്മീഷനും മറ്റാനുകൂല്യങ്ങൾക്കും പുറമെ മാസം 6000 രൂപ സ്ററപ്പന്റും ലഭിക്കുന്നു. കുറഞ്ഞ പ്രായം 18 വയസ്സ് വിദ്യാഭ്യാസ യോഗ്യത SSLC/PDC/+2/Diploma റിട്ടയർ ചെയ്തവർക്കും അപേക്ഷിക്കാം.
Terms & conditions apply Contact: KS Sunil, Development Officer Mob: 920 79 67 848 സ്വരാജ് മോട്ടോഴ്സ്, തിരുവനന്തപുരത്തെ പ്രശസ്ത ഓട്ടോമൊബൈൽ സ്പെയർ പാർട്സ് സൂപ്പർമാർക്കറ്റ് സെയിൽസ് മാൻ / ട്രെയിനിയെ ക്ഷണിക്കുന്നു. ബന്ധപ്പെടുക: [email protected] ബന്ധപ്പെടുക:-85 470 543 04.
തൃപ്പൂണിത്തുറയിലെ വസ്ത്ര വ്യാപര സ്ഥാപനത്തിലേക്ക് പാചകത്തിനായി സ്ത്രീയെ ആവശ്യമുണ്ട്. ശമ്പളം 20,000/- ബന്ധപ്പെടുക:- 99476 14245.
അധ്യാപകരും ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് Teachers ആവശ്യമുണ്ട്. Any Degree Maintanence ടീമിലേക്ക് യുവാക്കളേയും വിദ്യാഭ്യാസമോ പരിചയ സമ്പന്നതയോ ആവശ്യമില്ല.
ഹോസ്റ്റൽ ലഭ്യമാണ്, ബന്ധപ്പെടുക:-93 887 08238, [email protected] ബോർമയിലേക്ക് മെയിൻ വർക്ക്, ഹെൽപ്പർ, കിച്ചൻ കുക്ക് സ്ത്രീകൾ പുരുഷൻ)എന്നിവരെ ആവശ്യമുണ്ട്. തോട്ടം ഇന്ത്യൻ ബേക്കറി, മൂവാറ്റുപുഴ CONTACT :- 924988 6688 പാചകക്കാരെ ആവശ്യമുണ്ട് എല്ലാ പാചകവും അറിയാവുന്ന ഒരു കുക്കിനെ തിരുവനന്തപുരം പൗഡിക്കോണത്തിനടുത്ത് ശബരിഗിരി ഇന്റർനാഷണൽ സ്കൂൾ ഹോസ്റ്റലിലേക്ക് ആവശ്യമുണ്ട്.
ഫോൺ 90 743 8 2497 ആവശ്യമുണ്ട് HVAC സെയിൽസ് ആൻഡ് പ്രോജക്ട് എഞ്ചിനീയർമാർ, എസി ടെക്നീഷ്യൻമാർ, ട്രെയിനികൾ. [email protected] ബന്ധപ്പെടുക :-94470 63149,90483 05713.
തിരുവനന്തപുരത്തെ വെറൈറ്റി മാളിലേയ്ക്ക് ബില്ലിംഗിന് യുവതികളെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം.
താമസ സൗകര്യം. ബന്ധപ്പെടുക:- 0471 2476896, 85477 54073 കാർട്ടൺ കമ്പനി ആലുവയ്ക്കടുത്ത് പ്രവർത്തിക്കുന്ന കാർട്ടൺ കമ്പനിയിലേക്ക് പ്രൊഡക്ഷൻ സൂപ്പർവൈസറെ ആവശ്യമുണ്ട് Ph: 812 9257 888 സീമാസ് മൂവാറ്റുപുഴ, തൃപ്പൂണിത്തുറ ഷോറുമുകളിലേക്ക് സെയിൽസ്, ബില്ലിംഗ് സെക്ഷനിലേക്ക് യുവതികളെയും, തയ്യൽ അറിയാവുന്ന സ്ത്രീകളെയും ആവശ്യമുണ്ട്.
CONTACT:- 99 47 614 245, 81570 85348. തമ്പാനൂർ – ഹോട്ടൽ അമിത്ത് – ലേയ്ക്ക് റിസപ്ഷനിസ്റ്റിനെ (പുരുഷൻ) ആവശ്യമുണ്ട്.
CONTACT :- 94963 00536 തിരുവനന്തപുരം Alapatt Jewellers ലേക്ക് Billing/Sales Experienced (Ladies / Gents ) Staff നെ ആവശ്യമുണ്ട്.Two wheeler ഉള്ളവർക്ക് മുൻഗണ Attractive Salary. ph 97786 98916 എറണാകുളത്തെ സൈൻ ബോർഡ് നിർമാണ കമ്പനിയിലേക്ക് സൈൻ ബോർഡ് വർക്കേഴ്സിനെ ആവശ്യമുണ്ട് CONTACT.
90613 22222 സബോള, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, ഉള്ളി, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ മൊത്ത വ്യാപാരത്തിന് കമ്മീഷനോടെ പ്രവർത്തിക്കാൻ ഇന്ത്യയാകെ എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്. CONTACT:-984 606 0353 Call 10 am to 4 SALES MAN CUM DRIVER കേരളത്തിലെ പ്രമുഖ കറി പൗഡർ നിർമാണ കമ്പനിയിലേക്ക് Van Sales ചെയ്യുന്നതിനായി മുൻപരിചയമുള്ള വരെ സ്ഥിരമായി നിയമിക്കുന്നു.
Salary:15000 – 20000 + ആനുകൂല്യങ്ങൾ CONTACT:- 62820 32486 ആവശ്യമുണ്ട് ഗ്രോസറി ഉൽപ്പന്നങ്ങളുടെ നിർമാതാക്കളായ നിയോ പ്രൊഡക്ട്സിന് സൂപ്പർമാർക്കറ്റ് സ്റ്റേഷനറി ഷോപ്പുകളിൽ നിന്നും ഓർഡർ എടുക്കുന്നതിന് ജീവനക്കാര ആവശ്യമുണ്ട് CONTACT: 62 381 23643 ഹെവി ഡ്രൈവർ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് സിമന്റ് ട്രാൻസ്പോർട്ട് ചെയ്യുന്നതിന് (16 Wheel, 22 Wheel Bulker) ഓടിച്ച് പരിചയമുള്ളവരെ ആവശ്യമുണ്ട്. ബന്ധപ്പെടുക: 94 4337 2022, 90 48 40 0012 എറണാകുളം പാലരിവട്ടത്തെ റെസ്റ്റോറന്റിലേക്ക് നാടൻ ഭക്ഷണം പാചകം ചെയ്യാൻ കുക്കിന് ആവശ്യമുണ്ട്.
CONTACT:: 93886 08839 ഉടൻ ആവശ്യമുണ്ട് കെആർ ബേക്സ് & റെസ്റ്റോറന്റിന്റെ എറണാകുളം ഫാക്ടറിയിലേക്ക് പ്രൊഡക്ഷൻ മാനേജർ കാഷ്യർ,ക്യാപ്റ്റൻ, വെയിറ്റർ, ഷെഫ്, ജ്യൂസ് മേക്കർ, പഫ്സ് മേക്കർ എന്നിവരെ ആവശ്യമുണ്ട് CONTACT :: 81 10 071 969 ഉടൻ ആവശ്യമുണ്ട് റിക്കവറി എക്സിക്യുട്ടീവ് മികച്ച ശമ്പളവും ആനുകൂല്യങ്ങളും പ്രവർത്തി പരിചയം റിക്കവറി എക്സിക്യുട്ടീവ് തസ്തികയിൽ 1 വർഷം തിരുവനന്തപുരം സിറ്റിയിലും സമീപ പ്രദേശങ്ങളിലുമുള്ളവർ അപേക്ഷിക്കുക (Male/Female) Unique Associates, Karamana, TVM [email protected] PH: 85 473 832 03 തിരുവനന്തപുരത്തെ ഫാൻസി സ്റ്റോറിലേയ്ക്ക് സെയിൽസ്മാന്മാരെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.
ആകർഷകമായ ശമ്പളം താമസ സൗകര്യം. CONTACT :: 0471 2476896, 85477 54073 BUSINESS ASSOCIATES വിദേശ കോളേജുകൾക്ക് കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്യാൻ താപര്യമുള്ളവർ ബന്ധപ്പെടുക.Dreammint, Thiruvalla.
CONTACT:: 88489 78150 Speech Therapist, Occupational Therapy, Staff Nurse (ANW/GNM/B.Sc. Nursing), Caretaker CONTACT: 99 8138 4087 The post പത്താം ക്ലാസ്സ് യോഗ്യത മുതൽ ഉള്ളവർക്ക് ജോലി ഒഴിവുകൾ appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]