ദുബായ്: യുഎഇയില്‍ സ്വകാര്യ മേഖലയുടെ അവധി പ്രഖ്യാപിച്ചു. ജൂണ്‍ 27 മുതല്‍ 30 വരെ പെരുന്നാള്‍ അവധിയായിരിക്കും.
ശനി, ഞായര്‍ വാരാന്ത്യ അവധി കൂടി ചേര്‍ത്ത് ജീവനക്കാര്‍ക്ക് 6 ദിവസം അവധി ലഭിക്കും. ജൂലായ് 3 മുതല്‍ ഓഫീസുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും.
The post യു.എഇ.യില്‍ സ്വകാര്യ മേഖലയില്‍ ജൂണ്‍ 27 മുതല്‍ പെരുന്നാള്‍ അവധി appeared first on Navakerala News. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

