3 കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഒരു വര്‍ഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘Regional Cum Facilitation Centre for Sustainable Development of Medicinal Plants’ല്‍ ഒരു സീനിയര്‍ കണ്‍സല്‍ട്ടന്റിന്റെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ജൂണ്‍ 21 ന് രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ ഓഫീസില്‍ വെച്ച് ഇന്റര്‍വ്യൂ നടത്തും. വിശദ വിവരങ്ങള്‍ക്ക്: www.kfri.res.
4 കേരള വന ഗവേഷണ സ്ഥാപനത്തിൽ 26 മാർച്ച് 2024 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘Tropical Ecosystem Vulnerability to the changing climate: An ecophysiological study from forests of Southern Western Ghats.’ ൽ ജൂനിയർ റിസർച്ച് ഫെല്ലോയെ താത്കാലികമായി നിയമിക്കുന്നതിനായി ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്നു. വിശദവിവരങ്ങൾക്ക്: www.kfri.res.
5 എസ്.ടി പ്രമോട്ടര്‍ നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഡി.പി ഓഫീസുകള്‍, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസുകളുടെ കീഴില്‍ നിലവിലുളള പട്ടികവര്‍ഗ്ഗ പ്രമോട്ടര്‍, ഹെല്‍ത്ത് പ്രമോട്ടര്‍മാരുടെ താല്‍ക്കാലിക നിയമനത്തിന് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
സേവന സന്നദ്ധതയുളള പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യതയുളള പട്ടികവര്‍ഗ്ഗ യുവതിയുവാക്കള്‍ക്ക് അപേക്ഷിക്കാം. പി.വി.റ്റി.ജി, അടിയ, പണിയ, മലപണ്ടാര വിഭാഗങ്ങള്‍ക്ക് 8-ാം ക്ലാസ് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 20 നും 40 നും മധ്യേ. ഹെല്‍ത്ത് പ്രമോട്ടര്‍മാരായി പരിഗണിക്കപ്പെടുന്നവര്‍ക്ക് നഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സുകള്‍ പഠിച്ചവര്‍ക്കും, ആയുര്‍വേദം പാരമ്പര്യ വൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും മുന്‍ഗണന ലഭിക്കും.
നിശ്ചിത മാതൃകയിലുളള അപേക്ഷ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്/ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് മുഖേന സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകരുടെ താമസപരിധിയില്‍പ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് തെരഞ്ഞെടുക്കണം. ഒരാള്‍ ഒന്നിലധികം അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടില്ല. അപേക്ഷ ജൂണ്‍ 20 ന് വൈകീട്ട് അഞ്ചിനകം സമര്‍പ്പിക്കണം. നിയമന കാലാവധി രണ്ട് വര്‍ഷമായിരിക്കും. മാനന്തവാടി താലൂക്ക് പരിധിയിലുളളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് മാനന്തവാടി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിലോ, കുഞ്ഞാം, തവിഞ്ഞാല്‍, കാട്ടിക്കുളം, മാനന്തവാടി, പനമരം എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ബന്ധപ്പെടണം. ഫോണ്‍: 04935 240210.
പാര്‍ട്ട് ടൈം ട്യൂട്ടര്‍ നിയമനം
മേപ്പാടി പ്രീ മെട്രിക് ഹോസ്റ്റലിലെ അന്തേവാസികള്‍ക്ക് ട്യൂഷന് നല്‍കുന്നതിന് താത്കാലിക അടിസ്ഥാനത്തില്‍ ഇംഗ്ലീഷ്, സയന്‍സ്, കണക്ക് വിഷയങ്ങളില്‍ പാര്‍ട് ടൈം ട്യൂട്ടര്‍മാരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 19 ന് വൈകീട്ട് 4 ന് മേപ്പാടി ഗവ. പ്രീ മെട്രിക് ഹോസ്റ്റലില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 9747103598, 04936 288233
6 കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തേക്ക് അനസ്തേഷ്യോളജിസ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത : അനസ്തേഷ്യോളജിയിലുള്ള എം.ഡി/ഡി.എന്‍.ബി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടുകൂടിയ ഡിപ്ലോമ ഇന്‍ അനസ്തേഷ്യ. പ്രതിഫലം : പ്രതിമാസം 1,00,000 രൂപ. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂൺ 19 ന് ഉച്ചയ്ക്ക് 12 മണിക്ക് അസൽ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
7 ശ്രീകാര്യം സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ നിലവിലുള്ള ട്രേഡ്സ്മാന് (കാര്‍പെന്ററി) തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു. ഐ.ടി.ഐ കാര്പെന്ററിയാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 19 തിങ്കളാഴ്ച രാവിലെ 10ന് ശ്രീകാര്യം ചാവടിമുക്കിലുള്ള ടെക്നിക്കല്‍ ഹൈസ്കൂള്‍ ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 2590079, 9400006462.
8 അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ കൂവപ്പടി ബ്ലോക്കിലെ മുടക്കുഴ പഞ്ചായത്തിലെ പേരങ്ങാട്, കണ്ണഞ്ചേരി മുകള്‍ പട്ടികജാതി കോളനികളിലെ വിജ്ഞാന്വാടികളിലേയ്ക്കു മേല്‍നോട്ടച്ചുമതല വഹിക്കുന്നതിന് പ്രതിമാസം 8,000 രൂപ ഓണറേറിയം വ്യവസ്ഥയില്‍ കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് പരിജ്ഞാനമുള്ള പ്ലസ് ടു വിജയിച്ച പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് നിയമന കാലാവധി. പ്രായപരിധി 21-45 വയസ്സ്, പട്ടികജാതി വികസന വകുപ്പിലോ, മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ ഫീല്‍ഡ് പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണ നല്‍കും. പ്രവൃത്തി സമയം എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചു വരെയും (തിങ്കളാഴ്ചയൊഴികെ), തദ്ദേശ വാസികള്‍ക്ക് മുന്‍ഗണന.
നിയമനം തികച്ചും താല്‍ക്കാലികമായിരിക്കും. വെള്ളക്കടലാസില്‍ പൂരിപ്പിച്ച അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂൺ 23- ന് (വെള്ളിയാഴ്ച) രാവിലെ 10.30ന് കാക്കനാട്, സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ നമ്പര്‍ : 0484-2422256
9 അപേക്ഷ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പ് ഇടപ്പള്ളി അഡിഷണല്‍ ഐസിഡിഎസ് പ്രൊജക്ട് പരിധിയില്‍ വരുന്ന കളമശ്ശേരി നഗരസഭയിലെ 49 അങ്കണവാടികളില്‍ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളില്‍ നിര്‍ദിഷ്ട യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി 1ന് 18നും 46നും മധ്യേ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷയുടെ മാതൃക കളമശ്ശേരി നഗരസഭ പരിധിയില്‍ വരുന്ന അങ്കണവാടി കേന്ദ്രങ്ങള്‍, കളമശ്ശേരി കാര്യാലയത്തിന്റെ വെബ്സൈറ്റ്, കളമശ്ശേരി നജാത്ത് നഗറിലുള്ള വനിതാ വികസന ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന ഇടപ്പള്ളി അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫിസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്നതാണ്.
അങ്കണവാടി വര്‍ക്കര്‍ക്കുള്ള യോഗ്യത മാനദണ്ഡങ്ങള്‍ :
എസ്.എസ്.എല്‍.സി. പാസ്സായവര്‍ ആയിരിക്കണം, അപേക്ഷകര്‍ കളമശ്ശേരി നഗരസഭയിലെ സ്ഥിരതാമസക്കാരായിരിക്കണം, പ്രായം 01/01/2023 ന് 18 വയസ്സ് പൂര്‍ത്തിയാവുകയും 46 വയസ്സ് കവിയാനും പാടില്ല. (SC/ ST വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 3 വര്‍ഷത്തെ നിയമാനുസൃത വയസ്സിളവിന് അര്‍ഹതയുണ്ടായിരിക്കും, അങ്കണവാടികളില്‍ താല്‍ക്കാലിക സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് സേവന കാലാവധിക്ക് അനുസൃതമായ വയസ്സിളവിന് അര്‍ഹതയുണ്ടായിരിക്കും.
അങ്കണവാടി ഹെല്‍പ്പര്‍ക്കുള്ള യോഗ്യത മാനദണ്ഡങ്ങള്‍ :
എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം, എസ്.എസ്.എല്‍.സി. പാസ്സാകാത്തവര്‍ ആയിരിക്കണം, അപേക്ഷകര്‍ കളമശ്ശേരി നഗരസഭയിലെ സ്ഥിരതാമസക്കാരായിരിക്കണം. പ്രായം 01/01/2023 ന് 18 വയസ്സ് പൂര്‍ത്തിയാവുകയും 46 വയസ്സ് കവിയാനും പാടില്ല. (SC/ST വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 3 വര്‍ഷത്തെ നിയമാനുസൃത വയസ്സിളവിന് അര്‍ഹതയുണ്ടായിരിക്കും, അങ്കണവാടികളില്‍ താല്‍ക്കാലിക സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് സേവന കാലാവധിക്ക് അനുസൃതമായ വയസ്സിളവിന് അര്‍ഹതയുണ്ടായിരിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും : 20/07/2023 വൈകീട്ട് 5ന്
അപേക്ഷ സ്വീകരിക്കുന്ന സ്ഥലം: ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ്, ഇടപ്പള്ളി അഡിഷണല്‍ വനിതാ വികസന കേന്ദ്രം ബില്‍ഡിങ് നജാത്ത് നഗര്‍ ചങ്ങമ്പുഴ നഗര്‍ പി. ഒ, കളമശ്ശേരി – 682033, ഫോണ്‍: 0484-2558060.
അപേക്ഷയോടൊപ്പം കളമശ്ശേരി നഗരസഭയില്‍ നിന്ന് ലഭിച്ച സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
10 ഫിഷറീസ് ഓഫീസുകളിൽ കോ ഓർഡിനേറ്റർ നിയമനം
മലപ്പുറം : കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് കോഴിക്കോട് മേഖല കാര്യാലയത്തിന് കീഴിലെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ തെരഞ്ഞെടുത്ത ഫിഷറീസ് ഓഫിസുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ കോ ഓർഡിനേറ്ററെ നിയമിക്കുന്നു. അംഗീകൃത ബിരുദമാണ് യോഗ്യത. യോഗ്യരായ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മുൻഗണന ലഭിക്കും ജൂൺ 24 വൈകിട്ട് 5 നകം റീജിയണൽ എക്സിക്യൂട്ടീവ്, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, വെസ്റ്റ്ഹിൽ (പി.ഒ), കോഴിക്കോട്-673005 എന്ന വിലാസത്തിൽ അപേക്ഷകൾ ലഭിക്കണം.
കൂടുതൽ വിവരങ്ങൾ 9497715577, 04952383472 എന്നീ നമ്പറുകളിൽ ലഭിക്കും.
11 ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം
മലപ്പുറം : നിലമ്പൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസിൽ പ്രവർത്തിക്കുന്ന സഹായകേന്ദ്രയിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി വിജയിച്ചവരും മലയാളം, ഇംഗ്ലീഷ് ടൈപ്പിങ് അറിയുന്നവരുമായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനത്തിൽ അടിസ്ഥാന യോഗ്യത കോഴ്സ് (പി.ജി.ഡി.സി.എ, ഡി.സി.എ, എം.എസ് ഓഫീസ് തുടങ്ങിയവ) വിജയിച്ചവരുമായിരിക്കണം. താത്പര്യമുളളവർ എസ്.എസ്.എൽ.സി ബുക്ക്, ജാതി, വരുമാനം, കമ്പ്യൂട്ടർ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ ഒറിജിനലും പകർപ്പും സഹിതം ജൂൺ 20ന് രാവിലെ 11 മുതൽ 12 വരെ നിലമ്പൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.
12 എസ്.ടി പ്രമോട്ടര്‍ നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഡി.പി ഓഫീസുകള്‍, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസുകളുടെ കീഴില്‍ നിലവിലുളള പട്ടികവര്‍ഗ്ഗ പ്രമോട്ടര്‍, ഹെല്‍ത്ത് പ്രമോട്ടര്‍മാരുടെ താല്‍ക്കാലിക നിയമനത്തിന് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
സേവന സന്നദ്ധതയുളള പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യതയുളള പട്ടികവര്‍ഗ്ഗ യുവതിയുവാക്കള്‍ക്ക് അപേക്ഷിക്കാം. പി.വി.റ്റി.ജി, അടിയ, പണിയ, മലപണ്ടാര വിഭാഗങ്ങള്‍ക്ക് 8-ാം ക്ലാസ് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 20 നും 40 നും മധ്യേ. ഹെല്‍ത്ത് പ്രമോട്ടര്‍മാരായി പരിഗണിക്കപ്പെടുന്നവര്‍ക്ക് നഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സുകള്‍ പഠിച്ചവര്‍ക്കും, ആയുര്‍വേദം പാരമ്പര്യ വൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും മുന്‍ഗണന ലഭിക്കും.
നിശ്ചിത മാതൃകയിലുളള അപേക്ഷ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്/ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് മുഖേന സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകരുടെ താമസപരിധിയില്‍പ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് തെരഞ്ഞെടുക്കണം. ഒരാള്‍ ഒന്നിലധികം അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടില്ല. അപേക്ഷ ജൂണ്‍ 20 ന് വൈകീട്ട് അഞ്ചിനകം സമര്‍പ്പിക്കണം. നിയമന കാലാവധി രണ്ട് വര്‍ഷമായിരിക്കും. മാനന്തവാടി താലൂക്ക് പരിധിയിലുളളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് മാനന്തവാടി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിലോ, കുഞ്ഞാം, തവിഞ്ഞാല്‍, കാട്ടിക്കുളം, മാനന്തവാടി, പനമരം എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ബന്ധപ്പെടണം. ഫോണ്‍: 04935 240210.
പാര്‍ട്ട് ടൈം ട്യൂട്ടര്‍ നിയമനം
മേപ്പാടി പ്രീ മെട്രിക് ഹോസ്റ്റലിലെ അന്തേവാസികള്‍ക്ക് ട്യൂഷന് നല്‍കുന്നതിന് താത്കാലിക അടിസ്ഥാനത്തില്‍ ഇംഗ്ലീഷ്, സയന്‍സ്, കണക്ക് വിഷയങ്ങളില്‍ പാര്‍ട് ടൈം ട്യൂട്ടര്‍മാരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 19 ന് വൈകീട്ട് 4 ന് മേപ്പാടി ഗവ. പ്രീ മെട്രിക് ഹോസ്റ്റലില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 9747103598, 04936 288233
13 കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തേക്ക് അനസ്തേഷ്യോളജിസ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത : അനസ്തേഷ്യോളജിയിലുള്ള എം.ഡി/ഡി.എന്‍.ബി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടുകൂടിയ ഡിപ്ലോമ ഇന്‍ അനസ്തേഷ്യ. പ്രതിഫലം : പ്രതിമാസം 1,00,000 രൂപ. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂൺ 19 ന് ഉച്ചയ്ക്ക് 12 മണിക്ക് അസൽ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
14 ശ്രീകാര്യം സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ നിലവിലുള്ള ട്രേഡ്സ്മാന് (കാര്‍പെന്ററി) തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു. ഐ.ടി.ഐ കാര്പെന്ററിയാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 19 തിങ്കളാഴ്ച രാവിലെ 10ന് ശ്രീകാര്യം ചാവടിമുക്കിലുള്ള ടെക്നിക്കല്‍ ഹൈസ്കൂള്‍ ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 2590079, 9400006462.
15 അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ കൂവപ്പടി ബ്ലോക്കിലെ മുടക്കുഴ പഞ്ചായത്തിലെ പേരങ്ങാട്, കണ്ണഞ്ചേരി മുകള്‍ പട്ടികജാതി കോളനികളിലെ വിജ്ഞാന്വാടികളിലേയ്ക്കു മേല്‍നോട്ടച്ചുമതല വഹിക്കുന്നതിന് പ്രതിമാസം 8,000 രൂപ ഓണറേറിയം വ്യവസ്ഥയില്‍ കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് പരിജ്ഞാനമുള്ള പ്ലസ് ടു വിജയിച്ച പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് നിയമന കാലാവധി. പ്രായപരിധി 21-45 വയസ്സ്, പട്ടികജാതി വികസന വകുപ്പിലോ, മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ ഫീല്‍ഡ് പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണ നല്‍കും. പ്രവൃത്തി സമയം എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചു വരെയും (തിങ്കളാഴ്ചയൊഴികെ), തദ്ദേശ വാസികള്‍ക്ക് മുന്‍ഗണന. നിയമനം തികച്ചും താല്‍ക്കാലികമായിരിക്കും. വെള്ളക്കടലാസില്‍ പൂരിപ്പിച്ച അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂൺ 23- ന് (വെള്ളിയാഴ്ച) രാവിലെ 10.30ന് കാക്കനാട്, സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ നമ്പര്‍ : 0484-2422256
The post കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ ജില്ലകളിൽ ജോലി നേടാൻ അവസരം. appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]