
ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളിലെ കാര്‍ഗോ ഡിവിഷനില്‍ ജോലി നേടാൻ ഇതാണ് സുവർണ്ണവസരം.Broadcast Engineering Consultants India Limited ഇപ്പോള്‍ സൂപ്പര്‍ വൈസര്‍ , മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ് , ലോഡിംഗ് സ്റ്റാഫ് , ഓഫീസ് സ്റ്റാഫ് തുടങ്ങിയ ജോലി ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപ്പേക്ഷിക്കുക.
മിനിമം യോഗ്യത എട്ടാം ക്ലാസ്സ് മുതല്‍ ഉള്ളവര്‍ക്ക് സൂപ്പര്‍ വൈസര്‍ , മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ് , ലോഡിംഗ് സ്റ്റാഫ് , ഓഫീസ് സ്റ്റാഫ് എന്നീ 19 ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. മെയ് 24 വരെ ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കും.
ശമ്പളം Rs.16,926 – 25,000/
അപേക്ഷ : ഓണ്‍ലൈന്‍.
Broadcast Engineering Consultants India Limited വിവിധ സൂപ്പര്‍ വൈസര്‍ , മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ് , ലോഡിംഗ് സ്റ്റാഫ് , ഓഫീസ് സ്റ്റാഫ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം, നോട്ടിഫിക്കേഷൻ ലിങ്കിൽ നോക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
The post appeared first on .