
നെല്ലിപ്പൊയിൽ:മലയോര കർഷകരുടെ മക്കൾ ഏറെ പഠിക്കുന്ന കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മലയോരമേഖലയിലെ സ്കൂളിന് വീണ്ടും 100% വിജയം.
ഒത്തിരി പരിമിതികൾക്കിടയിൽ നിന്നും നെല്ലിപ്പൊയിൽ സെന്റ് ജോൺ ഹൈസ്കൂൾ നേടിയത് തിളക്കമാർന്ന വിജയമാണ്
പുതിയ സ്കൂളിലേക്ക് അടുത്ത അധ്യയന വർഷത്തിൽ ക്ലാസുകൾ ആരംഭിക്കാം എന്ന പ്രതീക്ഷയിൽ പുതിയ സ്കൂളിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു..
റിപ്പോർട്ടർ: ലൈജു നെല്ലിപ്പൊയിൽ
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]