
എസ് എസ് എല്‍ സി പരീക്ഷാ ഫലം മെയ് 19നു വൈകീട്ടു മൂന്നിനു പ്രസിദ്ധീകരിക്കും. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന് കുട്ടി പി ആര് ഡി ചേംബറിലാണു ഫലം പ്രഖ്യാപിക്കുക.ഈ വർഷത്തെ എസ്എസ്എൽസി റിസൾട്ട് വരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കിയുള്ളൂ. നാല് ലക്ഷത്തിന് മുകളിൽ വിദ്യാർഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇപ്പോൾ ഗ്രേഡ് അടിസ്ഥാനത്തിലാണ് റിസൾട്ട് പബ്ലിഷ് ചെയ്യാറുള്ളത്. കുറഞ്ഞത് എല്ലാ വിഷയങ്ങൾക്കും ഡി പ്ലസ് നേടിയാൽ മാത്രമേ വിദ്യാർത്ഥിക്ക് പാസാവാൻ സാധിക്കുകയുള്ളൂ. ഡി പ്ലസിൽ താഴെ ഗ്രേഡ് ലഭിക്കുന്നവർ ഉപരിപഠനത്തിന് അർഹത ലഭിക്കില്ല.
ചുവടെ നൽകിയിരിക്കുന്ന വെബ്സൈറ്റുകൾ വഴി സ്കൂൾ അടിസ്ഥാനത്തിൽ റിസൾട്ട് പരിശോധിക്കാം.
നിങ്ങളുടെ 2023 -ലെ കേരള പത്താം ഫലം ദൃശ്യമാകുന്നതാണ്. കേരള SSLC ഫലം 2023 ഡൗൺലോഡ് ചെയ്യുക.
ഒരു സൈറ്റിൽ നിന്ന് ഫലം ലഭിക്കുന്നില്ലെങ്കിൽ അടുത്ത സൈറ്റ് മാറിമാറി പരീശോധിക്കുക.
ദയവായി ശ്രദ്ധിക്കുക: മൂന്ന് തരം വെബ്സൈറ്റ് ലിങ്കുകൾ ചുവടെ നൽകിയിരിക്കുന്നു. ഓൺലൈൻ ട്രാഫിക് വർദ്ധിപ്പിച്ചുകഴിഞ്ഞാൽ, വെബ്സൈറ്റുകൾ തകരാറിലായേക്കാം.
ഗ്രേഡുകളും അവക്ക് ലഭിക്കുന്ന പോയിന്റും ശതമാനവും ചുവടെ നൽകിയിരിക്കുന്നു.
പുതിയ തൊഴിൽ വാർത്തകൾ
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]