
കോഴിക്കോട് > നിർദിഷ്ട സിൽവർലൈൻ പദ്ധതിക്കായി ജില്ലയിൽ 9.8 കിലോമീറ്റർ സർവേ പൂർത്തിയായി. 302 ഇടങ്ങളിൽ അതിർത്തി നിർണയിച്ച് കല്ലിട്ടു. കരുവൻതിരുത്തി, ചെറുവണ്ണൂർ, പന്നിയങ്കര വില്ലേജുകളിലാണ് അതിർത്തി നിർണയിച്ചത്. ജില്ലയിൽ കണ്ണഞ്ചേരിമുതൽ എലത്തൂർവരെ ഭൂമിക്കടിയിലൂടെയാണ് പദ്ധതി.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]