
പാഷൻ ഫ്രൂട്ടിന്റെ ഇലകളുടെ അത്ഭുതം ഗുണങ്ങൾ അറിയാതെ പോകരുത്!! പാരമ്പര്യ രോഗമായ ഷുഗർ കൊളസ്ട്രോൾ നിയന്ത്രിക്കുവാൻ ഒരു അടിപൊളി ഡ്രിങ്ക് പരിചയപ്പെടാം.വണ്ണം കുറയാനും കൊളസ്ട്രോൾ ഷുഗർ എന്നിവ കുറയ്ക്കുവാനും പാഷൻ ഫ്രൂട്ടിന്റെ ഇല എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.
വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ഡ്രിങ്കാണിത്. പാഷൻ ഫ്രൂട്ടിന്റെ ഇലകളിൽ ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
ഇതിന്റെ തളിർ ഇല ഉപ്പേരി വെച്ച് കഴിക്കാവുന്നതാണ്. ശരീരത്തിലെ ക്യാൻസറിനെ ചെറുക്കാൻ പാഷൻ ഫ്രൂട്ടിന്റെ സഹായിക്കുന്നുണ്ട്.
അതിനായി കുറച്ച് ഫാഷൻ ഫ്രൂട്ടിന്റെ ഇളം ഇലകൾ എടുക്കുക. ഈ ഇലകൾ നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം ഒരു പാത്രത്തിൽ ഇട്ടു കൊടുക്കുക.
അതിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക. വെള്ളം നല്ലതുപോലെ തിളപ്പിച്ച് വെള്ളത്തിന്റെ നിറം മാറി ഇലകളുടെ സത്തെല്ലാം വെള്ളത്തിലേക്ക് ഇറങ്ങി വരുന്നതാണ്.
വെള്ളം തണുത്തതിനുശേഷം ഇലകൾ അരിച്ചെടുത്ത് കുടിക്കാവുന്നതാണ്. ഇതിലേക്ക് 2 സ്പൂൺ തേൻ ഒഴിച്ച് കുടിക്കാവുന്നതാണ്.
അല്ലെങ്കിൽ കുറച്ചു നാരങ്ങാനീര് പിഴിഞ്ഞ് കുടിക്കാം, ഇങ്ങനെ കുടിക്കുന്നത് വഴി ശരീരത്തിലെ വണ്ണം കുറയുന്നു. ഷുഗർ കുറയ്ക്കാനായി മധുരം ചേർക്കാതെ കുടിക്കുക.
വെറും വയറ്റിൽ ഈ വെള്ളം മാത്രം കുടിക്കുന്നത് യൂറിൻ ഇൻഫെക്ഷൻ മാറുവാൻ സഹായിക്കുന്നു. ഇതിൽ ധാരാളം വൈറ്റമിൻ അയൺ ഉള്ളതിനാൽ ചർമ്മത്തിലെ വിളർച്ച മാറുവാൻ സഹായിക്കുന്നു.
സാധാരണ തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതിനു പകരം ഈ ഇലകൾ ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ മതി. ഷുഗർ കൊളസ്ട്രോൾ എന്നിവ പമ്പകടക്കും.
മറ്റ് പാർശ്വഫലങ്ങൾ ഒന്നുമില്ലാതെ തന്നെ നല്ലൊരു ഹെൽത്തി ആയ ഒരു ഡ്രിങ്ക് ആണിത്. The post Don’t miss out on the amazing benefits of passion fruit leaves!!<br> appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]