
കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ വിവിധ ജില്ലകളിൽ ആയി നിരവധി ജോലി ഒഴിവുകൾ.kimshealth hospital jobs കേരളത്തിലെ ഏറ്റവും പ്രശസ്ത ഹോസ്പിറ്റൽ ഗ്രൂപ്പ് ആയ കിംസ് ഹെൽത്തു ഹോസ്പിറ്റലിൽ നിരവധി ജോലി ഒഴിവുകൾ, ഹോസ്പിറ്റലിൽ ജോലി അനേഷിക്കുന്ന യുവതി യുവാക്കൾ ജോലി ഒഴിവുകൾ പൂർണ്ണമായും വായിക്കുക ജോലി നേടുക, പരമാവധി ഷെയർ കൂടെ ചെയ്യുക. ജോലി ഒഴിവുകൾ ചുവടെ മെഡിക്കൽ റെക്കോർഡ്സ് ഓഫീസർ യോഗ്യത.Msc Medical Documentation എക്സ്പീരിയൻസ്.2-5 Years Gendral.M/F സ്ഥലം: KIMSHEALTH, കൊല്ലം ഓഡിയോളജിസ്റ് യോഗ്യത Msc Audiology/ MASLP എക്സ്പീരിയൻസ് 1-2 Years Gendral M/F സ്ഥലം: .KIMSHEALTH, കൊല്ലം.
സ്റ്റാഫ് നേഴ്സ് ഗ്രേഡ് 11 യോഗ്യത Bsc Nursing/ GNM എക്സ്പീരിയൻസ്.0-5 Years Gendral M/F സ്ഥലം : KIMSHEALTH, കൊല്ലം. മാനേജർ – സ്റ്റോറീസ് യോഗ്യത.Any ഗ്രാടുയേറ്റ് എക്സ്പീരിയൻസ്.08-10 Years in Hospital Central Stores Gendral M സ്ഥലം: KIMSHEALTH.
TVM കാഷ്യർ യോഗ്യത.B.Com എക്സ്പീരിയൻസ്.0-1 Years Gendral.M സ്ഥാലം: KIMSHEALTH, TVM സൂപ്പർവൈസർ – Support സെർവിസിസ് യോഗ്യത.Any Graduate എക്സ്പീരിയൻസ്.Min 5-6 Years exp in Hospital Sector Gendral.Male സ്ഥലം: KIMSHEALTH, TVM മാനേജർ – Facility എഞ്ചിനീയറിംഗ് യോഗ്യത.B.E/ B.Tech (Civil) എക്സ്പീരിയൻസ്.Minimum 5 Years exp in MEP Gendral.M/F സ്ഥലം : KIMSHEALTH, TVM Sr Executive- ഹെൽത്ത്കെയർ പ്രൊമോഷൻസ് യോഗ്യത.MBA എക്സ്പീരിയൻസ്.Minimum 3 Years exp in hospital/ healthcare/phar ma Marketing Gendral.Male സ്ഥലം : KIMSHEALTH, TVM സ്റ്റാഫ് നേഴ്സ് ഗ്രേഡ് യോഗ്യത.Bsc Nursing/ GNM എക്സ്പീരിയൻസ്.0-5 Years Gendral.M/F സ്ഥലം : KIMSHEALTH, TVM ഫർമസിസ്റ് യോഗ്യത.B.Pharm എക്സ്പീരിയൻസ്.0-8 Years Gendral.M/F സ്ഥലം : KIMSHEALTH, TVM ഓസിക്യൂപഷണൽ തെറാപ്പിസ്റ് യോഗ്യത.Bachelor in Occupational Therapy എക്സ്പീരിയൻസ്.0-3 Years Gendral.M/F സ്ഥലം :KIMSHEALTH, TVM നഴ്സിംഗ് സൂപ്പർവൈസർ യോഗ്യത.Bsc Nursing/ GNM/Msc Nursing എക്സ്പീരിയൻസ്.10-15 Years Gendral.M/F സ്ഥലം :KIMSHEALTH, TVM നേഴ്സ് മാനേജർ യോഗ്യത.Bsc Nursing/ GNM/Msc Nursing എക്സ്പീരിയൻസ്.15-20 Years Gendral.M/F സ്ഥലം :KIMSHEALTH, TVM സ്റ്റാഫ് നേഴ്സ് ഗ്രേഡ് 11 യോഗ്യത.Bsc Nursing/ GNM എക്സ്പീരിയൻസ്.0-5 Years Gendral.M/F സ്ഥലം KIMSHEALTH, കോട്ടയം. മെഡിക്കൽ ട്രാൻസ്ക്രിപ്പിണിസ്റ് യോഗ്യത.Any Graduate + Medical Scribing / Medical Transcription Course എക്സ്പീരിയൻസ്.0-5 Years Gendral.M/F സ്ഥലം KIMSHEALTH, കോട്ടയം.
ഗസ്റ്റ് & പബ്ലിക് റിലേഷൻസ് എക്സിക്യൂട്ടീവ് യോഗ്യത.Any Graduate എക്സ്പീരിയൻസ്.1-5 Years Gendral.M/F സ്ഥലം : KIMSHEALTH, കോട്ടയം. ഇന്റർവ്യൂ വിവരങ്ങൾ താല്പര്യമുള്ളവർ സെപ്റ്റംബർ 16ന് രാവിലെ 9 മണിക്ക് കോട്ടയം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തൊഴിൽ മേളയിലേക്ക് എത്തിച്ചേരേണ്ടതാണ്.
കോട്ടയം ജില്ലയിലെ എസ് ബി കോളേജിൽ വെച്ചിട്ടാണ് ഇന്റർവ്യൂ. രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്.
കേരളത്തിലെ ഏത് ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും ജോബ് ഫെയറിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. അഭിമുഖത്തിന് വരുമ്പോൾ മുഴുവൻ സർട്ടിഫിക്കറ്റുകളുടെയും ഒറിജിനലും അതിന്റെ പകർപ്പും കൈവശം കരുതേണ്ടതാണ്.
അതുപോലെ നിങ്ങളുടെ Resume നിർബന്ധമായും കൈവശം ഉണ്ടായിരിക്കേണ്ടതാണ്. ഇന്റർവ്യൂവിന് അനുയോജ്യമായ വസ്ത്രധാരണത്തിൽ എത്താൻ പ്രത്യേകം ശ്രദ്ധിക്കുക.
കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാം: 0481-2563451/ 2560413 The post കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ വിവിധ ജില്ലകളിൽ ജോലി ഒഴിവുകൾ. appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]