
അഗ്നിവീർവായു (Agniveer Vayu Recruitment) നിയമനത്തിന് 14 എയർമെൻ സെലക്ഷൻ സെൻ്റർ ഇന്ത്യൻ എയർഫോഴ്സ് (Indian Airforce) അപേക്ഷ ക്ഷണിച്ചു.
പ്രായം: 2003 ജൂൺ 27നും 2006 ഡിസംബർ 27നും ഇടയിൽ ജനിച്ച സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
യോഗ്യത : കണക്ക്, ഫിസിക്സ്, ഇംഗ്ലീഷ് എന്നിവ വിഷയമായെടുത്ത് 50 ശതമാനം മാർക്കോടെ പ്ലസ്ടു പാസായിരിക്കണം. അല്ലെങ്കിൽ മൂന്നുവർഷ ഗവ. അംഗീകൃത പോളിടെക്നിക് ഡിപ്ലോമ, അല്ലെങ്കിൽ രണ്ടു വർഷത്തെ വൊക്കേഷണൽ ഹയർ സെക്കൻഡറി കോഴ്സ് പാസാകണം. നിശ്ചിത ശാരീരിക യോഗ്യതകൾ ആവശ്യമാണ്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]