നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് ( NCERT), വിവിധ നോൺ അക്കാദമിക് ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനം നടത്തുന്നു.
തുടങ്ങിയ തസ്തികയിലായി നിരവധി ഒഴിവുകൾ വന്നിരിക്കുന്നു.
അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്/ പ്ല ഡിപ്ലോമ/ ITI/ ബിരുദം/ ബിരുദാനന്തര ബിരുദം/ B Tech/M Tech/ MLib/ MLISc പ്രായപരിധി: 50 വയസ്സ്
അപേക്ഷ ഫീസ്: SC/ ST/ PWBD/ ESM: ഇല്ല മറ്റുള്ളവർ: 1,000 – 1,500 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 മെയ് 19ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
The post നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് ( NCERT), വിവിധ നോൺ അക്കാദമിക് ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനം നടത്തുന്നു. appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]