
തിരുവമ്പാടി (കോഴിക്കോട്): പുല്ലൂരാംപാറ മുഖാലയിൽ പരേതനായ മാത്യുവിന്റെ (കൊച്ചേട്ടൻ) ഭാര്യ കുട്ടിയമ്മ (81) അന്തരിച്ചു.
സംസ്കാരം നാളെ (18-05-2023- വ്യാഴം) വൈകുന്നേരം 03:00-മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.
ഇല്ലുകുടിയിൽ കുടുംബാംഗമാണ് പരേത.
മക്കൾ: തങ്കച്ചൻ, ബെന്നി, ജോളി, സണ്ണി, ഷാജി.
മരുമക്കൾ: പുഷ്പ കൊമ്പുങ്കൽ (കാറ്റുള്ളമല), മേരിക്കുട്ടി കുന്നാശ്ശേരി (കൂമ്പാറ), ജോളി പിണക്കാട്ട് (പുന്നക്കൽ), ജില പഴംപള്ളിൽ (തേക്കുംകുറ്റി), ജിഷ മാവറ (കൂടരഞ്ഞി).
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]