സ്വന്തം ലേഖിക തിരുവനന്തപുരം: ആറ്റിങ്ങല്‍ വാളക്കാട് ഇളമ്പ തടത്തില്‍ സ്വകാര്യ ബസുകള്‍ കൂട്ടിമുട്ടി 10 പേര്‍ക്ക് പരിക്കേറ്റു. വൈകീട്ട് 7 മണിയോട് കൂടി ആറ്റിങ്ങലില്‍ നിന്നും വെഞ്ഞാറമൂട്ടിലേക്ക് പോകുകയായിരുന്ന ബസും വെഞ്ഞാറമൂട്ടില്‍ നിന്നും ആറ്റിങ്ങലിലേക്ക് വരികയായിരുന്ന എസ് ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.
അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. The post ആറ്റിങ്ങലിൽ സ്വകാര്യ ബസുകള്‍ തമ്മിൽ കൂട്ടിയിടിച്ച് അപകടം; പത്ത് പേര്‍ക്ക് പരിക്കേറ്റു appeared first on Third Eye News Live.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]