
ബിൽക്കിസ് ബാനു കൂട്ടബലാസംഘ കേസിൽ പ്രതികളുടെ മോചനം സംബന്ധിച്ച രേഖകൾ ആവശ്യപെട്ടിട്ടുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ റിവ്യൂ ഹർജി നൽകാൻ കേന്ദ്രവും ഗുജറാത്ത് സർക്കാരും രേഖകൾ നല്കാൻ സാധിക്കില്ലന്നു സർക്കാർ സൂചന നൽകി .
ഹർജി കഴിഞ്ഞ മാസം 27നു പരിഗണിച്ചപ്പോഴാണ് മോചനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ ജസ്റ്റിസ് കെ .എം ജോസഫ് . അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചത്. വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം തേടിയ സുപ്രീം കോടതി.
ബിൽക്കിസ് ബാനു കൂട്ടബലാസംഘ കേസിൽ പ്രതികളുടെ മോചനം സംബന്ധിച്ച രേഖകൾ ആവശ്യപെട്ടിട്ടുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ റിവ്യൂ ഹർജി നൽകാൻ കേന്ദ്രവും ഗുജറാത്ത് സർക്കാരും രേഖകൾ നല്കാൻ സാധിക്കില്ലന്നു സർക്കാർ സൂചന നൽകി . ഹർജി കഴിഞ്ഞ മാസം 27നു പരിഗണിച്ചപ്പോഴാണ് മോചനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ ജസ്റ്റിസ് കെ .എം ജോസഫ് . അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചത്. വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം തേടിയ സുപ്രീം കോടതി പ്രതികളെ മോചിപ്പിച്ചതിനെതിരെ ബിൽക്കീസ് ബാനുവിന്റെ ഹർജിക്കു പുറമേ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, സിപിഎമ്മിലെ സുഭാഷിണി അലി, മാധ്യമ പ്രവർത്തക രേവതി ലൗൽ, പ്രഫ. രേഖ വർമ തുടങ്ങിയവർ ഹർജി നൽകിയിരുന്നു.
The post ബിൽക്കീസ് ബാനു കേസ്: പ്രതികളുടെ മോചനം സംബന്ധിച്ച രേഖകൾ ആവശ്യപെട്ടിട്ടുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ റിവ്യൂ ഹർജി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]