
തിരുവനന്തപുരം: കനത്ത നാശം വിതച്ച തുർക്കിയിലെ ഭൂകമ്പത്തിൽ അവിടത്തെ ജനങ്ങൾക്ക് ആശ്വാസമായി കേരളത്തിന്റെ 10 കോടി രൂപ അനുവദിച്ചു . തുർക്കിയിലെ ജനങ്ങളെ സഹായിക്കാനായി സംസ്ഥാന ബഡ്ജറ്റിൽ നിന്ന് മാറ്റിവെച്ചതാണ് ഈ തുക . ഈ സഹായ നിധി ഉടൻ തന്നെ തുർക്കി ജനതയ്ക്ക് കൈമാറാൻ കേന്ദ്ര വിദേശ കാര്യാ മന്ത്രാലയം കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു .
പതിനായിര കണക്കിന് ജനങളുടെ ജീവൻ അപഹരിച്ച തുർക്കി ഭൂകമ്പ ബാധിതരെ സഹായിക്കാൻ ലോകം ഒന്നടങ്കം മുന്നോട്ടു വന്നു. പ്രളയം വന്നപ്പോൾ കേരളത്തെ സഹായിക്കാൻ നിരവധി സംസ്ഥാനങ്ങൾ മുന്നോട്ടു വന്നത് എന്നും നന്ദിയോടെ ഓർക്കുന്നു എന്ന് ധനകാര്യ മന്ത്രി ബാലഗോപാൽ പറഞ്ഞു .
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]