കൊച്ചി > അഞ്ചേരി ബേബി വധക്കേസിൽ എം എം മണി അടക്കം മൂന്നുപേരെ കുറ്റവിമുക്തരാക്കി. വിടുതൽ ഹർജി അനുവദിച്ചാണ് ഹൈക്കോടതി മൂന്നുപേരെയും കുറ്റവിമുക്തരാക്കിയത്. നേരത്തെ സെഷൻസ് കോടതി ഹർജി തള്ളിയിരുന്നു. ഇതോടെയാണ് അപ്പീൽ ഹർജിയുമായി ഹൈക്കോടതിയിൽ എത്തിയത്. എം എം മണിയെ കൂടാതെ ഒ ജി മദനൻ, പാമ്പുപാറ കുട്ടൻ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]