പാതയോരങ്ങളിലെ കൊടി തോരണം സംബന്ധിച്ച് ചർച്ച ചെയ്യാൻ സർക്കാർ
മറ്റന്നാൾ സർവകക്ഷിയോഗം വിളിച്ചു. മുഖ്യമന്ത്രി വിളിച്ച യോഗം ഓൺലൈനായി നടക്കും.
വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിനിധികൾ പങ്കെടുക്കും. ഹൈക്കോടതി വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് സർവ്വകക്ഷിയോഗം വിളിച്ചത്.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]