
തൃശൂർ> കൊടുങ്ങല്ലൂരില്‍ വച്ച് വെട്ടേറ്റ വനിതാ വ്യാപാരി റിൻസി മരിച്ചു. ഇന്നലെ രാത്രി കുട്ടിയുമായി വരികയായിരുന്ന റിന്‍സിയെ റിയാസ് എന്നയാൾ തട്ഞ്ഞുനിർത്തി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. റിൻസിയുടെ ഉടമസ്ഥതയിലുള്ള തുണിക്കടയിലെ മുൻ ജീവനക്കാരനാണ് റിയാസ്. ഇയാൾ ഒളിവിലാണ്.
മുഖത്തടക്കം വെട്ടേറ്റു ഗുരുതര പരുക്കുകളോടെ റിന്‍സിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]