കണ്ണൂര്‍: രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ വിദേശ കറന്‍സി വേട്ട. 48 ലക്ഷത്തിലധികം രൂപയുടെ വിദേശ കറന്‍സിയുമായി ബംഗളൂരു സ്വദേശി ഒമര്‍ ഹവാസാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ സിഐഎസ്എഫ് നടത്തിയ പരിശോധനയിലാണ് വിദേശ കറന്‍സി പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഒരിടവേളയ്ക്ക് ശേഷമാണ് കണ്ണൂര്‍ വിമാനതാവളത്തില്‍ ഗള്‍ഫില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും വിദേശ കറന്സിപിടികൂടുന്നത്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]