
വധഗൂഢാലോചന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് അറിയിച്ച് സായ് ശങ്കർ. ഹാജരാകാൻ 10 ദിവസം വേണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചിനു ഇ മെയിൽ അയച്ചു. ശാരീരിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് സായ് ശങ്കർ പറഞ്ഞിരിക്കുന്നത്. ഭാര്യയും ചോദ്യം ചെയ്യലിന് ഹാജരാകില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]