
മാഡ്രിഡ്
ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിയെ തകർത്തതിന്റെ ആഘോഷം റയൽ മാഡ്രിഡ് തുടരുന്നു. സ്പാനിഷ് ലീഗിൽ മയ്യോർക്കയെ മൂന്നുഗോളിന് തകർത്ത് ഒന്നാംസ്ഥാനത്ത് ലീഡുയർത്തി. രണ്ട് ഗോളും ഒരു അവസരമൊരുക്കലുമായി കരിം ബെൻസെമയാണ് റയലിനെ നയിച്ചത്. ഒരുഗോൾ വിനീഷ്യസ് ജൂനിയർ നേടി. രണ്ടാമതുള്ള സെവിയ്യയേക്കാൾ 10 പോയിന്റ് മുന്നിലാണ് റയൽ.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]