
ഭാരത്ജോഡോ യാത്ര വ്യാഴാഴ്ച ജമ്മുകശ്മീരിലേക്ക് പ്രവേശിക്കാനിരിക്കെ രാഹുല്‍ഗാന്ധിക്ക് സുരക്ഷാഏജന്‍സികളുടെ മുന്നറിയിപ്പ്. സുരക്ഷാപ്രശ്നങ്ങളുള്ളതിനാല്‍ ചിലപ്രദേശങ്ങളില്‍ രാഹുല്‍ഗാന്ധി കാറില്‍ സഞ്ചരിക്കണമെന്നാണ് നിര്‍ദേശം. യാത്ര കടന്നുപോകുന്ന പ്രദേശങ്ങളില്‍ സുരക്ഷാപരിശോധന തുടരുകയാണ്.
The post ഭാരത്ജോഡോ ജമ്മുകശ്മീരിലേക്ക്; കാറില്‍ സഞ്ചരിക്കണം; രാഹുലിനു മുന്നറിയിപ്പ് appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]