
തുർക്കിയിലെ കപ്പൽശാലയിലേക്ക് സർക്കാർ ഏജൻസി വഴി ജോലി നേടാൻ അവസരം
കേരള സർക്കാർ സ്ഥാപനമായ ODEPC വഴി തുർക്കിയിലെ കപ്പൽശാലയിലേക്ക് ടെക്നീഷ്യൻ നിയമനം നടത്തുന്നു.
ഹൾ ആൻഡ് ഔട്ട്ഫിറ്റിംഗ് വെൽഡർമാർ FCAW, SMAW (3G 4G) പൈപ്പ് വെൽഡർസ് (2G, 5G) TIG Arc ഫാബ്രിക്കേറ്റർ/ഫിറ്റർ സ്ട്രക്ചർ ഫാബ്രിക്കേറ്റർ/ഫിറ്റർ പൈപ്പിംഗ് ഗ്രൈൻഡർ ഹൾ ആൻഡ് ഔട്ട്ഫിറ്റിംഗ് ഫോർമാൻ, പൈപ്പിംഗ് ഫോർമാൻ തുടങ്ങിയ ട്രേഡുകളിലാണ് ഒഴിവുകൾ
ഒഴിവുകളും, സാലറിയും ചുവടെ ചേർക്കുന്നു
Skilled Trades:
Hull and outfitting Welders FCAW, SMAW (3G ,4G)
Pipe Welders (2G, 5G) TIG, Arc
Fabricator/Fitter Structure
Fabricator/Fitter Piping
Grinder
Hull and outfitting foreman
Piping Foreman
Qualifications
Candidates must have an ITI/Diploma certificate in a relevant field and have experience as a minimum of 3 years in the field of Shipbuilding/Offshore or Oil and gas industry. Priority will be given to workers with overseas/abroad experience.
Hull and outfitting Welders FCAW, SMAW (3G ,4G)
Basic salary of 800 – 850 USD per month. Overtime on Sundays and Public holidays @ 10 USD per hour.
Pipe Welders (2G, 5G) TIG, Arc
Basic salary of 800 – 850 USD per month. Overtime on Sundays and Public holidays @ 10 USD per hour.
Fabricator/Fitter Structure
Basic salary of 650 – 700 USD per month. Overtime on weekdays @ 5 USD per hour and Sundays and Public holidays @ 7 USD per hour.
Fabricator/Fitter Piping
Basic salary of 700 – 750 USD per month. Overtime on weekdays @ 5 USD per hour and Sundays and Public holidays @ 7 USD per hour
Grinder
Basic salary of 550 – 600USD per month. Overtime on weekdays @ 3.75 USD per hour and Sundays and Public holidays @ 5 USD per hour
Hull and outfitting foreman
Basic Salary of 750 – 800 USD per month.
Piping Foreman
Basic Salary of 750 – 800 USD per month
യോഗ്യത:ബന്ധപ്പെട്ട ട്രേഡിൽ ITI/ ഡിപ്ലോമ പരിചയം: 3 വർഷം
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: സെപ്റ്റംബർ 20 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]