
രാജ്കോട്ട്: ഭര്‍ത്താവും ഭര്‍തൃപിതാവും അശ്ലീല വെബ്സൈറ്റിലേക്കുള്ള വീഡിയോ ചിത്രീകരിക്കാനായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെന്ന് യുവതിയുടെ പരാതി. ഗുജറാത്തിലെ രാജ്കോട്ടിലെ 21കാരിയാണ് ഭര്‍ത്താവിനും ഭര്‍തൃപിതാവിനും എതിരെ പൊലീസില്‍ പരാതി നല്‍കിയത്.
അശ്ലീല വെബ്സൈറ്റിന് വേണ്ടി ഭര്‍ത്താവുമായി ലൈവായി ലൈംഗിക ബന്ധത്തിലേര്പ്പെടാൻ് ഭര്‍ത്താവും ഭര്‍തൃപിതാവും നിര്‍ബന്ധിച്ചതായാണ് പരാതിയില്‍ പറയുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പത്തുതവണയാണ് ഇതിനായി നിര്‍ബന്ധിച്ചതെന്നും തന്റെ സ്വകാര്യദൃശ്യങ്ങള്‍ ഇരുവരും രഹസ്യമായി പകര്‍ത്തിയിരുന്നുവെന്നും യുവതി പറയുന്നു. ഭര്‍തൃപിതാവിന് നഗരത്തില്‍ ഒരു ഹോട്ടലില്‍ പങ്കാളിത്തമുണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ വളരെകുറിച്ച് ഓഹരി പങ്കാളിത്തമേ ഉള്ളൂ. ഇതോടെയാണ് ഇരുവരും ചേര്‍ന്ന് അശ്ലീല വെബ്സൈറ്റുകളില്‍ നിന്ന് പണം ഉണ്ടാക്കാൻ പദ്ധതിയിട്ടത്.
രണ്ടുവര്‍ഷം മുമ്പാണ് യുവതിയും ഭര്‍ത്താവും പ്രണയിച്ച് വിവാഹിതരായത്. വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം. രണ്ടുവര്‍ഷം നീണ്ട ദാമ്പത്യത്തിനിടെ ഇവര്‍ക്ക് ഇരട്ടക്കുഞ്ഞുങ്ങളും പിറന്നു. അടുത്തിടെയാണ് ഭര്‍ത്താവും ഭര്‍തൃപിതാവും അശ്ലീലവീഡിയോ ചിത്രീകരണത്തിനായി തന്നെ ഉപദ്രവിക്കാന്‍ ആരംഭിച്ചതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
അശ്ലീലവെബ്സൈറ്റിന് വേണ്ടി ഭര്‍ത്താവുമായി ‘ലൈവ് സെക്സി’ല്‍ ഏര്‍പ്പെടാനാണ് ഇരുവരും നിര്‍ബന്ധിച്ചത്. എങ്ങനെയാണ് വെബ്സൈറ്റിന് വേണ്ടി തത്സമയമുള്ള സെക്സ് ചെയ്യേണ്ടതെന്ന് ഭര്‍തൃപിതാവാണ് കാണിച്ചുനല്‍കിയത്. ഇതിനായി രണ്ട് വിദേശ വനിതകള്‍ ഉള്‍പ്പെടെ മൂന്നുയുവതികളെ ഇയാള്‍ ഹോട്ടല്‍മുറിയിലേക്ക് കൊണ്ടുവന്നിരുന്നു. തുടര്‍ന്ന് തന്റെ മുന്നില്‍വെച്ച് ഇവരുമായി സെക്സിലേര്പ്പെട്ടാണ് ഭര്‍തൃപിതാവ് ഇതെല്ലാം കാണിച്ചുനല്കിയതെന്നും പരാതിയിലുണ്ട്. നിരന്തരം സെക്സ് ടോയ്സ് ഉപയോഗിച്ചത് കാരണം അണുബാധയുണ്ടായെന്നും തന്റെ നഗ്നദൃശ്യങ്ങള്‍ പ്രതികള്‍ രഹസ്യക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ടെന്നും യുവതി ആരോപിച്ചിരുന്നു.
പരാതിയെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഹോട്ടലില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന തെളിവുകളാണ് ലഭിച്ചത്. ഹോട്ടലായി പ്രവര്‍ത്തിച്ചിരുന്ന ബംഗ്ലാവില്‍ കിടപ്പുമുറിയിലും കുളിമുറിയിലും അടക്കം ഒളിക്യാമറകള്‍ ഉണ്ടായിരുന്നു. ഇവയെല്ലാം പൊലീസ് പിടിച്ചെടുത്തു, കൂടാതെ മൊബൈല്‍ ഫോണുകള്‍, വെബ്ക്യാമറകള്, ഡി,വി.ആര് ഹാര്‍ഡ് ഡിസ്ക്, സെക്സ് ടോയ്സ്, സെക്സിലേര്‍പ്പെടുമ്ബോള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ എന്നിവ പിടിച്ചെടുത്തു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]