
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ഓഗസ്റ്റ് 17 വ്യാഴാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൽ ഇവ.
1) അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ മാന്നാനം പോസ്റ്റോഫീസ്, മാന്നാനം ചർച്ച്, സർഗ്ഗക്ഷേത്ര, ഐശ്വര്യ റബേഴ്സ്, കെ ഇ കോളേജ്, മറ്റപ്പള്ളി, എൻ എസ് എസ് സൂര്യാക്കവല, വേലംകുളം, മാറാമംഗലം, ശ്രീകണ്ഠമംഗലം, ലിസിയു എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 17.08.2023 വ്യാഴാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.
2) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആനന്ദപുരം അമ്പലം , ലക്ഷ്മിപുരം പാലസ് , വേട്ടടി സ്കൂൾ , വേട്ടടി അമ്പലം , പോത്തോട് , മുതൽവാലച്ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 വരെയും പണ്ടകശ്ശാലക്കടവ് , അഞ്ച് വിളക്ക് , വെട്ടിത്തുരുത്ത് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും .
3) ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (17-08-2023) LT വർക്ക് ഉള്ളതിനാൽ തഴക്കവയൽ ട്രാൻസ്ഫോർമർ ഭാഗത്ത് 9am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
4) കുറിച്ചി ഇലക്ട്രിക്കൽ സെക്ഷനിൽ നാളെ (17/08/23) ചാലച്ചിറ, വൈദ്യരുപടി , കളംപാട്ടുചിറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.15 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
5) പള്ളം ഇലക്ട്രിക്കൽ സെക്ഷനിലെ ഇല്ലിമൂട് ട്രാൻസ്ഫോർമറിനു പരിധിയിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി മുടങ്ങും.
6) രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ വ്യാഴാഴ്ച (17/08/2023) രാവിലെ 09: 00 AM മുതൽ 5:30 PM വരെ അല്ലപ്പാറ, നെല്ലിയാനി,ഇടനാട് പാറത്തോട്,, പേണ്ടാനംവയൽ, വലവൂർ ബാങ്ക്, വലവൂർപ്പള്ളി, വേരാനാൽ എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
7) മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ഊട്ടിക്കുളം, മോസ്കോ, വട്ടക്കാവ് ട്രാൻസ്ഫോർമറുകളിൽ നാളെ(17/08/23) 9: 30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും
8) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വെള്ളുകുട്ട, ആറാട്ട് ചിറ, IHRD, പയ്യപ്പാടി വില്ല എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ നാളെ (17/08/23) രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും…..
9) അയർകുന്നം സെക്ഷൻ പരിധിയിലെ പഞ്ചായത് ഓഫീസ്,അയർകുന്നം ടൗൺ,വാഴേപ്പടി,നെടുങ്കരി എന്നീ ഭാഗങ്ങളിൽ നാളെ (17/8/23) രാവിലെ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.
10) കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള,കുഴിമറ്റം ട്രാൻസ്ഫോർമർ പരിധിയിൽ 17-08-2023 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെയും പെരിഞ്ചേരിക്കുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെയും വൈദ്യുതി മുടങ്ങും
11) അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള സൗഹൃദ കവല, ഗുരുമന്ദിരം, മടക്കണ്ട, ഇളങ്കാവ് എന്നിവിടങ്ങളിൽ നാളെ( 17 – 8 – 2023) രാവിലെ 9.30 മണി മുതൽ വൈകുന്നേരം 5.30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
12) തെങ്ങണാ ഇലട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ17/8/23 ന് രാവിലെ 9:00 മണിമുതൽ വൈകുന്നേരം 5:00 മണിവരെ മാലൂർ കാവ് ട്രാൻസ്ഫോർമറിൽ വൈദ്യുതി മുടങ്ങുന്നതാണ്
13) പൈക ഇലക്ട്രിക്കൽ സെക്ഷൻ കീഴിൽ വരുന്ന പൈക ഹോസ്പിറ്റൽ, തിയറ്റർ പടി, ഏഴാം മൈൽ, കുരുവിക്കൂട്, താഷ്കന്റ് ലൈബ്രറി, മഞ്ചക്കുഴി എന്നീ ഭാഗങ്ങളിൽ 17 8 23 രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
The post കോട്ടയം ജില്ലയിൽ നാളെ ( 17/08/2023) അതിരമ്പുഴ, ഈരാറ്റുപേട്ട, കുറിച്ചി, പള്ളം , മീനടം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]