
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ നാളെ (17-6 -2023) കുറിച്ചി, നീണ്ടൂർ, അതിരമ്പുഴ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.
1. പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പൈക ടൗണിലും പരിസരപ്രദേശങ്ങളിലും രാവിലെ 8 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും
2. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പ്ലാമൂട് ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
3.നീണ്ടൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആയിരവേലി, തച്ചറ, മെച്ചേരി കരി ഭാഗങ്ങൽ രാവിലെ 9മണി മുതൽ 5 മണി വരെ വൈദുതി മുടങ്ങും
4.അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ആനമല, തച്ചിലേട്ട് റോഡ്, പാലച്ചുവട് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
5. രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽരാവിലെ 9 മുതൽ 5 വരെ വരവുകാല ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
6. വാകത്താനം ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സന്തോഷ് ക്ലബ് , മൂഴിപ്പാറ , കുഴിമറ്റം എന്നീ ട്രാൻസ് ഫോർമറുകളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
7. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൈരളി നഗർ, ഫ്ലോറ ടെക്ക്, 15ൽ പടി, അകവളവ് പുറമ്പോക്ക്, എട്ടു പടി എന്നിവിടങ്ങളിൽ 9 മുതൽ 5.30 വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നത് ആയിരിക്കും.
8. അയ്മനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അമ്പൂരം ആശാൻ പാലം പൊൻമല എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
9.പുതുപ്പള്ളി – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 9 മുതൽ 5 വരെ കാനാ വില്ല, സിൻകോ ഗാർഡൻ, രാഷ്ട്ര ദീപിക, കല്ലുകാട് No1&2, MRF ട്രെയിനിങ് സെന്റർ, താമരശ്ശേരി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങും
10. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അടിവാരം, ദേവലോകം എന്നീ ഭാഗങ്ങളിൽരാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
11. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ടച്ചിങ് വർക്ക് ഉള്ളതിനാൽ കൈപ്പളളി ചർച്ച് ട്രാൻസ് ഫോർമറിന്റെ കീഴിൽ 8.30 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ് .
12.പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അണ്ണാടിവയൽ, ഇല്ലിവളവു, നൊങ്ങൽ എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
13. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിൽ വരുന്ന തിരുവാതുക്കൽ , മുഞ്ഞനാട്, ഇളമ്പള്ളി എന്നീ ഭാഗങ്ങളിൽ രാവിലെ 10മണി മുതൽ വൈകുന്നേരം മൂന്ന് മണിവരെ വൈദ്യുതി മുടങ്ങും.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]