
പുതിയതായി ആരംഭിക്കുന്ന ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകളിലേക്ക് വാക്ക് ഇൻ (Walk in) ഇന്റർവ്യൂ നടക്കുന്നു. മെയ് 17 മുതൽ മെയ് 31 വരെ ആണ് ഇന്റർവ്യൂ, താല്പര്യം ഉള്ളവർ താഴെ കൊടുത്ത പോസ്റ്റ് പൂർണ്ണമായും വായിക്കുക ജോലി നേടുക ഷെയർ ചെയ്യുക. All kerala jobs
ജോലി ഒഴിവുകൾ ചുവടെ
ഫിനാൻസ്/അക്കൗണ്ട്സ് മാനേജർ
അക്കൗണ്ടന്റ്
ഫ്ളോർ മാനേജർ ടെക്സ്റ്റൈൽസ്/ഫാഷൻ സ്റ്റോർ (M/F) രണ്ടു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം)
അഡ്മിൻ എക്സിക്യുട്ടീവ്
പർച്ചെയ്സ് ക്ലാർക്ക്
ഇൻവെന്ററി (Inventory) /ഡാറ്റാ എൻട്രി ക്ലാർക്ക്
ഗുഡ്സ് റിസീവിങ് ക്ലാർക്ക്
ചെക്കിംഗ്/ഡെലിവറി സ്റ്റാഫ്
കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ടെലി കാളിംഗ് സ്റ്റാഫ്
സെയിൽസ് ഗേൾസ്/ സെയിൽസ് മാൻ
(സൂപ്പർമാർക്കറ്റ്/ടെക്സ്റ്റൈൽസ്/ഫാഷൻ സ്റ്റോർ
ഇറച്ചി /മീൻ വെട്ടാനും വിൽക്കാനും അറിയാവുന്നവർ (Butcher/Fish Monger)
ഇറച്ചി മിൻ സെയിൽസ് മാൻ സെയിൽസ് ഗേൾസ്
കാഷ്യർ/ബില്ലിംഗ് സ്റ്റാഫ്
ക്ലീനിങ്ങ് സ്റ്റാഫ്
ഫാർമസിസ്റ്റ്
Attractive Salary Food & Accommodation And Other benefits, ( ഭക്ഷണം, താമസം, ഉയർന്ന സാലറി )
ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം
Email or Whatsapp your CV to:
Email: [email protected]
Contact No: 8304839932/8714643091/ 7012611801
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]