
2019 -ൽ പുൽവാമ ഭീകരാക്രമണം നടന്നതിൽ ഇന്റലിജൻസ് വീഴ്ചയാണെന്ന് കരസേനാ മുൻ മേധാവി ശങ്കർ റോയ് ചൗധരി. സൈനികർ കൊല്ലപ്പെട്ടതിന്റെ മുഖ്യ ഉത്തരവാദിത്വം കേന്ദ്ര സർക്കാറിനായിരുന്നു എന്നും അദ്ദേഹം പറഞ്ഞു . 2019 ഫെബ്രുവരിയിലാണ് 40 സി ആർ പി ഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത് സുരക്ഷാ വീഴ്ച മൂലമെന്ന് ജമ്മു കാശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ നിലപാടിനൊപ്പം ആണ് എന്ന് കരസേനാ മുൻ മേധാവി ശങ്കർ റോയ് ശർമ്മ പറഞ്ഞു .
ജമ്മു – ശ്രീനഗർ ദേശീയപാത ഏറെ സുരക്ഷാ വെല്ലുവിളി നിറഞ്ഞതാണ്. പാക്കിസ്ഥാൻ അതിർത്തിക്ക് സമീപവും 2500 പേരെ 78 വാഹനങ്ങളിലായിട്ടാണ് കൊണ്ടുപോയത് . വിമാന മാർഗം ഇവരെ കൊണ്ടുപോകുകയായായിരുന്നു എങ്കിൽ ആക്രമണം ഒഴിവാക്കാമായിരുന്ന് എന്ന് ശങ്കർ റോയ് ചൗധരി പറഞ്ഞു . 1994 നവംബർ മുതൽ 1997 സെപ്റ്റംബർ വരെ കരസേന മേധാവിയായിരുന്നു ശങ്കർ റോയ് ചൗധരി. 1991–92 കാലയളവിൽ ജമ്മു കശ്മീരിൽ സേവനം അനുഷ്ഠിച്ചിട്ടുമുണ്ട്. സേന നാഗങ്ങൾ കൊല്ലപ്പെട്ടതിന്റെ പ്രധാന കാരണക്കാര കേന്ദ്ര സർക്കാർ ആണെന് ആണ് ശങ്കർ റോയ് ശർമ്മ പറയുന്നത് . സംഭവം നടന്നയുടനെ എന്തുകൊണ്ട് ്പ്രധാനമന്ത്രിയെ ഫോണിൽ ലഭിച്ചില്ല? തുടങ്ങിയ ചോദ്യങ്ങൾ ഇപ്പോഴും തുടങ്ങിയ ചോദ്യങ്ങൾ ഇപ്പോഴും അവശേഷിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]