
കേരളത്തിലെ വിവിധ ജില്ലകളിലായി സാധാരണക്കാർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന ജോലി ഒഴിവുകൾ താഴെ നൽകുന്നു.
കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ മഹാലക്ഷ്മി സിൽക്സ് വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ക്ഷണിക്കുന്നു. വന്നിട്ടുള്ള ഒഴിവുകൾ ഓരോന്നായി താഴെ നൽകുന്നു.
ബില്ലിംഗ് ക്ലർക്ക്
അക്കൗണ്ട് അസിസ്റ്റന്റ്
സെയിൽസ് എക്സിക്യൂട്ടീവ്
സെയിൽസ് ട്രെയിനി
പാക്കിങ് ആൻഡ് ഡെലിവറി സ്റ്റാഫ് ( male )
ഹൗസ് കീപ്പിംഗ് സ്റ്റാഫ്
എന്നിങ്ങനെയുള്ള ഒഴിവുകൾ ആണ് മഹാലക്ഷ്മി സിൽക്സിലേക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ ഫുഡ് ആൻഡ് അക്കമഡേഷൻ ലഭിക്കുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക ഈമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചു അപേക്ഷ സമർപ്പിക്കുക.
hr@mahalekshmisilks.കോം
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]