
സ്വന്തം ലേഖകൻ സിപിഎം സംസ്ഥാന സെക്രട്ടറി ,എം.വി ഗോവിന്ദൻ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, മന്ത്രി വി.എൻ വാസവൻ തുടങ്ങിയവരും ജയ്ക്കിനൊപ്പം പ്രകടനത്തിലുണ്ടായിരുന്നു.ജയ്ക് സി തോമസിന് കെട്ടിവയ്ക്കുവാനുള്ള തുക ഡിവെെഎഫ്ഐയാണ് ജയ്ക്കിന് കെെമാറിയത്. The post ജയ്ക്ക് സി.തോമസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; എം.വി ഗോവിന്ദൻ, മന്ത്രി വി എൻ വാസവൻ, ഇ.പി.ജയരാജൻ തുടങ്ങിയവരും എൽഡിഎഫ് നേതാക്കാളും ജെയ്ക്കിനൊപ്പം പ്രകടനമായെത്തിയാണ് പത്രിക നല്കിയത്; വീഡിയോ കാണാം !
appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]