
എറണാകുളം റീജണൽ കോ – ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ്
എറണാകുളം ഡെയറിയിലേക്കും കട്ടപ്പന
ഡെയറിയിലേക്കും താഴെ പറയുന്ന തസ്തികയിൽ താല്കാലിക നിയമനത്തിന്
നിർദ്ധിഷ്ടകാല കരാർ വ്യവസ്ഥപ്രകാരം യോഗ്യരായ ഉദ്യോഗാർത്ഥികളെ മുഖാമുഖത്തിന് ക്ഷണിക്കുന്നു.
തസ്തിക: ഫീൽഡ് സെയിൽസ് റെപ്രസന്റേറ്റീവ്
ഡെയറി: എറണാകുളം
ഇന്റർവ്യൂ തീയതി: 19.08.2023 ഉച്ചയ്ക്ക് 11.00 ന്
നിശ്ചിത യോഗ്യത : 50% മാർക്കോടെയുളള ബിരുദം (ഇരുചക്രവാഹന ഡ്രൈവിംഗ് ലൈസൻസും കമ്പ്യൂട്ടർ നൈപുണ്യവും അഭിലഷണീയം)
തസ്തിക: ഫീൽഡ് സെയിൽസ് റെപ്രസന്റേറ്റീവ്
ഡെയറി: കട്ടപ്പന
ഇന്റർവ്യൂ തീയതി: 19.08.2023 ഉച്ചയ്ക്ക് 12.30 ന്
നിശ്ചിത യോഗ്യത : 50% മാർക്കോടെയുളള ബിരുദം (ഇരുചക്രവാഹന ഡ്രൈവിംഗ് ലൈസൻസും കമ്പ്യൂട്ടർ നൈപുണ്യവും അഭിലഷണീയം)
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net