
സ്വന്തം ലേഖകൻ
1)ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ടൗൺ ഹാൾ ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെയും വേഴയ്ക്കാട് , SB കോളേജ് , ഈസ്റ്റ് വെസ്റ്റ് , P P ജോസ് റോഡ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും .
2) ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT വർക്ക് ഉള്ളതിനാൽ അരുവിത്തുറ കോളേജ്, കൊണ്ടൂർ, ആറാം മയിൽ, കടുവാമുഴി, വാക്കാപറമ്പ്, ഇളപ്പുങ്കൽ, നടക്കൽ, മിനി, മാർക്കറ്റ്, മാതാക്കൽ, നടക്കൽ കൊട്ടുകാപള്ളി, മറ്റക്കാട്, തടവനാൽ, എംഇഎസ് ജംഗ്ഷൻ, PMC എന്നീ ഭാഗങ്ങളിൽ നാളെ (16.8.23) 1.30pm മുതൽ 6pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
3) പുതുപ്പള്ളി:- പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ദേവപ്രഭ, പാലക്കൽ ഓടിപ്പടി, കൊച്ചുമറ്റം, ആക്കാം കുന്ന്, കാട്ടിപ്പടി എന്നീ ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ നാളെ (16/08/23) രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും
4) മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചിദംബരപ്പടി, കൃപ, ഐറിസ്, സ്കൈ ലൈൻ ഫ്ലാറ്റ് ട്രാൻസ്ഫോമറുകളിൽ നാളെ ( 16.08.23) ഭാഗികമായി വൈദ്യുതി മുടങ്ങും
5) നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന ദീപം, പൂവൻതുരുത്ത് പോസ്റ്റാഫീസ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദുതി മുടങ്ങും
6) കുറിച്ചി സെക്ഷനിൽ നാളെ (16/08/23) പൊൻപുഴ പൊക്കം, പൊൻപുഴ താഴെ, റൈസിംഗ് സൺ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.15 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
7) പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള വാക്കപ്പലം, അറക്കപ്പാലം, കാളച്ചന്ത, ഇളപുങ്കൽ, സെൻറ്മേരിസ്, വെട്ടിക്കുഴക്കുന്ന് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ നാളെ (16-8-2023) രാവിലെ 9 മണി മുതൽ വൈകുന്നേരം 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
8) പള്ളം ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ വരുന്ന ഇല്ലിമൂട്,ചിങ്ങവനം ദയറാ പള്ളി ഭാഗം എന്നിവിടങ്ങളിൽ നാളെ (16/8/23) 9 AM മുതൽ 5.30 PM വരെ ഭാഗികമായി വൈദ്യുതി മുടങ്ങും..
9) അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള 130 പാടം, മാടശ്ശേരി, സെന്റ് മാർക്സ്, അന്ധ വിദ്യാലയം ഭാഗം എന്നിവിടങ്ങളിൽ നാളെ (16-8-2023 ) രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]