
സ്വന്തം ലേഖിക
കാഞ്ഞിരപ്പള്ളി: കെ ബി ഗണേഷ് കുമാർ എം എൽ എ ചെയർമാനായ കേരള കോൺഗ്രസ് [ബി]യുടെ യുവജന വിഭാഗം കേരള യൂത്ത് ഫ്രണ്ട് [ബി] കോട്ടയം ജില്ല നേതൃസംഗമം കാഞ്ഞിരപ്പള്ളി ആപ്പിൾ ബീ ഹോട്ടലിൽ വച്ച് നടന്നു.
യൂത്ത് ഫ്രണ്ട് [ബി] സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു ജി നായർ അധ്യക്ഷനായ യോഗത്തിന്റെ ഉദ്ഘാടനം യൂത്ത് ഫ്രണ്ട് [ബി] സംസ്ഥാന പ്രസിഡണ്ട് മനു ജോയി നിർവഹിച്ചു.
ജില്ലാ പ്രസിഡൻ്റായി വിപിൻ രാജു ശൂരനാടനെ തിരഞ്ഞെടുത്തു.
The post കേരള യൂത്ത് ഫ്രണ്ട് [ബി] കോട്ടയം ജില്ല നേതൃസംഗമം കാഞ്ഞിരപ്പള്ളിയിൽ നടന്നു; ജില്ലാ പ്രസിഡൻ്റായി വിപിൻ രാജു ശൂരനാടനെ തിരഞ്ഞെടുത്തു appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]