
തിരുവമ്പാടി സിലോൺ കടവിൽ കാർ പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു; മറ്റൊരാൾക്ക് പരിക്ക്
തിരുവമ്പാടി:അഗസ്ത്യാമുഴി – കൈതപ്പൊയിൽ റോഡിൽ തമ്പലമണ്ണ സിലോൺ കടവിൽ കാർ പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു.
ഇന്ന് 12 മണിയോടെയായിരുന്നു അപകടം ഉണ്ടായത്.തിരുവമ്പാടി തോട്ടത്തിൻ കടവ് പച്ചക്കാട് ചെമ്പയിൽ ബാവയുടെ മകൻ മുഹാജിർ (മാനു-45) ആണ് മരിച്ചത്.കൂടെ യാത്ര ചെയ്തിരുന്ന റഹീസിനെ പരിക്കുകളുടെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേഷിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]