
കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. തിരുമ്പാടി സ്വദേശി മുഹാജിറാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ റഹീസിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇരുവഴിഞ്ഞിപ്പുഴയിലെ സിലോൺ കടവിലായിരുന്നു അപകടം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]