മലയാളികളുടെ ഇഷ്ടപ്പെട്ട പാനീയമാണ് ചായയും കാപ്പിയും. എത്ര ചൂടുള്ള ദിവസമാണെങ്കിലും ചൂടുള്ള കാപ്പിയോ ചായയോ കുടിക്കുന്നവരാണ് നമ്മളില്‍ പലരും .
എന്നാല്‍ അമിതമായി ചൂട് കൂടിയ ഭക്ഷണങ്ങളോ പാനിയങ്ങളോ സ്ഥിരമായി കഴിക്കുന്നത് ഉദരത്തിലെ കോശങ്ങളെ ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കൂടാതെ വയറിനകത്തെ ഗ്യാസ്ട്രിക് രസത്തെ ഇത് ലയിപ്പിക്കുകയും ഇത് ദഹനപക്രിയയെ ദോശകരമായി ബാധിക്കുകയും ചെയ്യുന്നു.
കൂടാതെ ചൂടുള്ള പാനിയങ്ങള്‍ കുടിക്കുന്നതിനാല്‍ നാവിലെ രസമുകുളങ്ങളെ ബാധിക്കാനും സാധ്യത കുടുത്തലാണ് . നാവിലെ രസമുകുളങ്ങളെ സ്ഥിരമായി നശിപ്പിക്കാനും ഇത് കാരണമാകുന്നു. കൂടാതെ ചുണ്ട് കറുക്കുന്നതിനും ഈ ശീലം കാരണമാകും. അതിനാല്‍ തന്നെ തിളപ്പിച്ച് 4 മിനിറ്റ് കാത്തിരുന്ന ശേഷം മാത്രമെ ചായയും കാപ്പിയും ഉള്‍പ്പടെയുള്ള പാനീയങ്ങള്‍ കുടിക്കാൻ പാടുള്ളു.
The post ചായയും കാപ്പിയും ചൂടോടെ കുടിക്കുന്നവര്‍ ശ്രെദ്ധിക്കുക appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]