
കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള വീട്ടു ജോലി ഒഴിവുകൾ ആണ് ചുവടെ നൽകുന്നത്. താല്പര്യം ഉള്ളവർ ഓരോ ജില്ലയിലെ പോസ്റ്റിനു താഴെയും നമ്പർ നൽകിയിട്ടുണ്ട് അതിൽ നേരിട്ട് വിളിച്ചു ജോലി ഉറപ്പിക്കുക.പരമാവധി ഷെയർ ചെയ്യുക.
🛑 പത്തനംതിട്ട ജില്ലയിൽ തിരുവല്ലയിൽ രണ്ടു സ്ത്രീകൾ മാത്രമുള്ള വീട്ടിലേക്കു സഹായത്തിനായി ഒരു സ്ത്രീയെ ആവശ്യമുണ്ട
നല്ല ഫുഡും ബാത്ത് attached ബെഡ് റൂമും ഉണ്ടായിരിക്കും
Salary 15,000/-
ഫോൺ : +91 95444 72742
🛑 ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ ആലാ പെണ്ണുക്കരയിൽ പ്രായമുള്ള അച്ഛനെയും അമ്മയയും നോക്കാൻ (കിടപ്പുരോഗിയല്ല ) വീട്ടിൽ താമസിച്ചു ചെറിയ വീട്ടുജോലികൾ കൂടി ചെയ്യുന്നതിന് സ്ത്രിയെ ഉടൻ ആവശ്യമുണ്ട്
,Salary 18000 — to ₹19000 /-
Contact No – 9526837434,8606835844
🛑 പത്തനംതിട്ട ജില്ലയിൽ കൈപ്പട്ടൂരിൽ 3 അംഗങ്ങളും, 2- വയസ്സുള്ള ഒരു കുട്ടിയും ഉള്ള ക്രിസ്ത്യൻ ഭവനത്തിൽ
സ്ഥിരമായി താമസിച്ചുഭക്ഷണം പാചകംചെയ്യുന്നതിനും,വീട്ടുജോലികൾ ചെയ്യുന്നതിനും
ഒരു സ്ത്രീയെ ആവശ്യമുണ്ട്
▪️പ്രായ പരിധി : 35 – 45 yrs
▪️ശമ്പളം : Rs. 18000/-
▪️ഫോൺ നമ്പർ:9447095292.
🛑 കൊല്ലത്തു വീട്ടുജോലിക്കു നാല്പത്തഞ്ചിൽ താഴെ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്.
സാലറി:18000/-
ഫുഡ്, റൂം ഉണ്ട്.
മൊബൈൽ നമ്പർ : 9495289283
🛑 ഇടുക്കി ജില്ലയിൽ വാഗമൺ ഉള്ള പ്രമുഖ റസ്റ്റോറന്റിലേക്ക് എക്സ്പീരിയൻസ് ഉള്ള ഒരു കുക്കിനെ ആവശ്യമുണ്ട്
സാലറി : 25000
Food &Accommodation available
ഫോൺ : 8547252975
🛑 പത്തനംതിട്ട ജില്ലയിൽ തിരുവല്ലയിൽ രണ്ടു സ്ത്രീകൾ മാത്രമുള്ള വീട്ടിലേക്കു സഹായത്തിനായി ഒരു സ്ത്രീയെ ആവശ്യമുണ്ട്
നല്ല ഫുഡും ബാത്ത് attached ബെഡ് റൂമും ഉണ്ടായിരിക്കും
Salary 15,000/-
📱 +91 95444 72742
🛑 നാല് അംഗങ്ങൾ ഉള്ള ( നാലംഗങ്ങളിൽ രണ്ടുപേർ കുട്ടികളാണ് ) വീട്ടിൽ താമസിച്ചു,പാചകവും വീട്ടു ജോലികളും ചെയ്യുന്നതിന്, ആരോഗ്യവും വ്യക്തി ശുചിത്വവും ഉള്ള ഒരു സ്ത്രീയെ ആവശ്യമുണ്ട്.
Salary – 20,000
Age – 45 വയസ്സിൽ താഴെ
Place – Ernakulam
Phone – +91 96053 43325, +91 94463 69360.
🛑 പത്തനംതിട്ട ജില്ലയിൽ തിരുവല്ലയിൽ 2 അംഗങ്ങളും 2 കുട്ടികളും ഉള്ള വീട്ടീലേക്കു ജോലികാരീയെ ആവശ്യം ഉണ്ട്.
വയസ് 40–45 റൂം, ഫുഡ് ഉണ്ട്
സാലറി :20000/-
ഫോൺ നമ്പർ:9846761112
🛑പുതുപ്പള്ളിയിൽ 80,വയസ്സുള്ള അപ്പച്ചൻ മാത്രമുള്ള (കിടപ്പുരോഗിയല്ല )ഭവനത്തിൽ, വീട്ടിൽ താമസിച്ചു, വീട്ടുജോലികൾ ചെയ്യുന്നതിന് 45 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീയെ ഉടൻ ആവശ്യമുണ്ട്. salary.. Rs. 15000/–toRs16000,PH-9446560121
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]