
കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർപ്പൻ വിജയം നേടിയെടുത്തപ്പോൾ തന്നെ ആശങ്കയായി മാറിയ മറ്റൊരു കാര്യമാണ് മുഖ്യമന്ത്രി പദം ആര് അലങ്കരിക്കുമെന്നത് . ഡികെ ശിവകുമാറും സിദ്ധാരാമയ്യയിൽ ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനത്തിൽ എത്തിയിരിക്കുകയാണ്. കർണാടകയിൽ സിദ്ദരാമയ്യ മുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോർട്ട് വരുന്നത് . ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. രണ്ടു ടേമിൽ ആയിട്ടാണ് മുഖ്യമന്ത്രിയെ നിയോഗിക്കാൻ പോകുന്നത് ആദ്യ ടേമിൽ രണ്ടു വർഷം സിദ്ദരാമയ്യക്കും രണ്ടാം ടേമിൽ മൂന്ന് വർഷം ഡികെ ശിവകുമാറിനുമാണ് മുഖ്യമന്ത്രി പദം നൽകുന്നത് .
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]