
സ്വന്തം ലേഖകൻ
ഉത്തരാഖണ്ഡ്: ഭർത്താവ് ആഘോഷം നാരായണ സിംഗിനെതിരെ ഉത്തരാഖണ്ഡിലെ ബോലംഗീർ രാജകുടുംബത്തിൽ നിന്നുള്ള മുൻ പ്രധാനമന്ത്രി വി.പി. സിംഗിന്റെ കൊച്ചുമകളുമായ അദ്രിജ മഞ്ചാരി സിംഗ് ആണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഉത്തരാഖണ്ഡ് ഡി.ഐ. ജിയെ നേരിൽകണ്ടാണ് യുവതി പരാതി നൽകിയത്. തുടർന്ന് ഡിജിപി പരാതി ഡെറാഡൂണിലെ എ എസ് പിക്ക് പരാതി കൈമാറി.
അതേസമയം ഗുരുതരമായ ആരോപണമാണ് ഭർത്താവിനെതിരെ ഉയർന്നിരിക്കുന്നത്. തന്നെ കൊലപ്പെടുത്താൻ ഭർത്താവ് വാടക കൊലയാളിയെ ഏർപ്പാടാക്കി എന്ന ഗുരുതരായോപണവും യുവതി പരാതിയിൽ പറയുന്നുണ്ട്.ഈ വിഷയത്തിൽ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും അവർ അതിനെ ഗൗരവമായി പരിഗണിച്ചില്ലെന്നും ഇവർ പറയുന്നു. നിരവധി തവണ പോലീസിനെ വിളിച്ചിട്ടും രക്ഷയില്ലെന്നും ഉത്തരാഖണ്ഡ് പോലീസ് ഇടപെടാൻ കൂട്ടാക്കാതിരുന്ന സാഹചര്യത്തിലാണ് ഡിജിപിയെ സമീപിച്ചെന്നും ഇവർ പറയുന്നു.
തുടർന്ന് മുൻ പ്രധാനമന്ത്രി വി പി സിംഗിന്റെ കൊച്ചുമകൾ ആണ് ഇവർ ഇപ്പോൾ ഉത്തരാഖണ്ഡിലെ സ്വന്തം കുടുംബത്തിനൊപ്പമാണ് താമസിക്കുന്നത്. അതേസമയം സംഭവത്തിൽ ആർക്കോസിന്റെ കുടുംബം ഇതുവരെ പ്രതികരിച്ചിട്ടുമില്ല.
The post സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡനം, വാടക കൊലയാളിയെ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവിനെതിരെ രാജകുടുംബത്തിലെ യുവതിയുടെ പരാതി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]