
പുതുപ്പാടി:മുന്‍ കോണ്‍ഗ്രസ് നേതാവ് അടിവാരം കണലാട് കോമത്ത് ഇ കെ വിജയന് സൗദിയില്‍ ഹൃദയാഘാതംമൂലം മരണപ്പെട്ടു.
കോണ്‍ഗ്രസ് മണ്ഡലം നേതാവും മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായിരുന്ന വിജയന് ഒരു വര്‍ഷമായി സൗദിയിലെ ദമ്മാമിലായിരുന്നു.
ഇന്നു രാവില നെഞ്ചു വേദനയെ തുടര്‍ന്ന് ദമ്മാം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]