സ്വന്തം ലേഖകൻ
കോട്ടയം : ഈ ഫോട്ടോയിൽ കാണുന്ന മാടപ്പള്ളി പരപ്പൊഴിഞ്ഞ ഭാഗത്ത് മങ്കുഴി വീട്ടിൽ ഷാജി ഫ്രാൻസിസ് (42) എന്നയാൾ തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ ക്രൈം. 573/2023 U/s 57 of KP Act പ്രകാരമുള്ള കേസിലെ പ്രതിയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ അറിയിക്കേണ്ടതാണ്.
ഡി.വൈ.എസ്.പി.ചങ്ങനാശ്ശേരി : 9497961631
എസ്.എച്ച്.ഓ തൃക്കൊടിത്താനം : 9497947158
എസ്.ഐ തൃക്കൊടിത്താനം : 9497980352
തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ :0481 2440200
The post ക്രിമിനൽ കേസിലെ പ്രതിയായ മാടപ്പള്ളി സ്വദേശിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്..! ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]