
പോസ്റ്റ് ഓഫീസുകളിൽ 40,889 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു – Grameen Sevak Dak Recruitment 2023.
ഇന്ത്യൻ പോസ്റ്റ് ഓഫീസ് ഗ്രാമിൻ ഡാക് സേവക് (GDS) തസ്തികയിലെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (BPM – BRANCH POSTMASTER ) / അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ABPM – ASSISTANT BRANCH POSTMASTER /ഡാക് സേവക്
(DAK SEVAK) തുടങ്ങിയ 40,889 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ മാത്രം 2462 ഒഴിവുകൾ.
യോഗ്യത
പത്താം ക്ലാസ് ( ഇംഗ്ലീഷും, ഗണിതവും പഠിച്ചിരിക്കണം) പ്രാദേശിക ഭാഷ പഠിച്ചിരിക്കണം കമ്പ്യൂട്ടർ പരിജ്ഞാനം സൈക്ലിംഗ് പരിജ്ഞാനം
പ്രായം: 18 – 40 വയസ്സ്
( SC/ ST/ OBC/ PwBD/ EWS തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം
BPM: 12,000 – 29,380രൂപ ABPM/ ഡാക് സേവക്: 10,000 – 24,470 രൂപ
അപേക്ഷ ഫീസ്
വനിത/ SC/ ST/ PwD: ഇല്ല, മറ്റുള്ളവർ: 100 രൂപ
പത്താം ക്ലാസിലെ മാർക്ക്/ ഗ്രേഡിന്റെ അടിസ്ഥാനത്തിലായിരിക്കും മെറിറ്റ്ലിസ്റ്റ് തയ്യാറാക്കൽ, യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ഫെബ്രുവരി 19ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക. ആപ്ലിക്കേഷൻ തെറ്റുകൾ ഉണ്ടെങ്കിൽ 17.02.2023 മുതൽ 19.02.2023 വരെ തിരുത്താം.
നോട്ടിഫിക്കേഷൻ ലിങ്ക് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. അപേക്ഷ അയയ്ക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഒഴിവുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 40,889 vacancies in post offices Applications are invited for 40,889 vacancies in post offices in 2023.
Indian Post Office Gramin Dak Sevak (NATA) Post Branch Postmaster (Nata – NATA ) / assistant BRANCH POSTMASTER (NATA – NATA /Dak Sevak)
Applications are invited for 40,889 vacancies. There are 2,462 vacancies in Kerala.
Qualification
Class X (must have studied English and mathematics) local language knowledge computer knowledge cycling knowledge
Age: 18 to 40 years
(The legal age limit for reservations such as N/ A/ n/ n/ n / n / n / n / n)
Salary
Operational: Rs 12,000 – 29,380 operational / Dak Sevak: Rs 10,000-24,470
Application fee
Female/ Male/ Male / Female: no, others: Rs 100
The preparation of the merit list will be on the basis of marks/ grade in Class X. The eligible candidates will apply online before February 2023, 19 after reading and understanding the notification.
If the application has errors, it can be corrected from 17.02.2023 to 19.02.2023. Click here to get the notification link.
Click here to send the application. Click here to know the vacancies.
The post പോസ്റ്റ് ഓഫീസുകളിൽ 40,889 ഒഴിവുകൾ appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]