
ദോഹ : ഫെബ്രുവരി 16 വ്യാഴാഴ്ച മുതല്‍ അടുത്ത ആഴ്ച പകുതി വരെ രാജ്യത്ത് ശക്തമായ കാറ്റ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കി. തീര മേഖലയിലും കടല്‍ തീരത്തും വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശും.
ഇത് ശക്തമായ പൊടിക്കാറ്റിനും താപനില കുറയാനും ഇടയാക്കും. ഈ ദിവസങ്ങളില്‍ രാജ്യത്തിന്റെ തെക്കന്‍ പ്രവിശ്യകളില്‍ താപനില വളരെ കുറവായിരിക്കുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.
കടലില്‍ പോകുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. The post ഖത്തറില്‍ മുന്നറിയിപ്പ്: ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]