
കൊച്ചി- പിഡിപി നേതാവ് അബ്ദുന്നാസർ മഅദ്നി അതീവ ഗുരുതരാവസ്ഥയിൽ. നിലവിൽ കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മഅദ്നിയെ വെൻ്റിലേറ്ററിലേക്ക് മാറ്റി.
ഇന്ന് പുലർച്ചെ കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. നിലവിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് . കഴിഞ്ഞ മാസമാണ് ചികിത്സയ്ക്കായി മഅദ്നിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

2024 March 28
title_en:
maadani in hospital
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]