
കാസർകോട്: കാസർകോട് ബട്ടത്തൂർ ദേശീയപാതയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കോട്ടിക്കുളം വെടിത്തിറക്കാലിലെ രവിയുടെ മകൻ സിദ്ധാർത്ഥ് (23) ആണ് മരിച്ചത്.
കൂടെ സ്കൂട്ടറിലുണ്ടായിരുന്ന വൈഷ്ണവിനെ (22)നെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]