
ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ ആഭിമുഖ്യത്തിൽ ദിശ 2023 മിനി ജോബ് ഫെയർ 2023 ആഗസ്റ്റ് 19 ശനിയാഴ്ച 9.00 AM ന് മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കട്ടച്ചിറ, കായംകുളത്ത് സംഘടിപ്പിക്കുന്നു.
Qualification: +2 / Degree / Diploma / PG AGE: UP TO 35
Participating Companies: 20 COMPANIES
No.of Vacancies: 769 VACANCIES
FOR REGISTRATION call: 0477-2230624 8304057735. രജിസ്ട്രേഷൻ നടത്തുന്നതിന് ആഗസ്റ്റ് 17ന് കായംകുളം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന അവസരമുണ്ട്
The post ദിശ 2023 മിനി ജോബ് ഫെയർ കായംകുളത്ത് appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]