
കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി, പാലക്കാട് തിരുവഴാംകുനിലെ വിവിധ ഒഴിവുകളിലേക്ക് താൽകാലിക നിയമനം നടത്തുന്നു.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
ഓഫീസ് അറ്റൻഡന്റ് കം ഡ്രൈവർ
ഒഴിവ് : 1
യോഗ്യത:വിവരങ്ങൾ
1. പത്താം ക്ലാസ്, ഡ്രൈവിംഗ് ലൈസൻസ് (HMV, LMV).
ലൈറ്റ് & ഹെവി ഡ്യൂട്ടി ലൈസൻസ് ലഭിച്ച് മൂന്ന് വർഷം പൂർത്തിയാക്കിയിരിക്കണം.
പരിചയം: 3 വർഷം
ശമ്പളം: 19,710 രൂപ.
ഫീഡ് മിൽ ടെക്നീഷ്യൻ
ഒഴിവ് : 1
യോഗ്യത: വിവരങ്ങൾ
1. പ്ലസ് ടു
2.ഡിപ്ലോമ ( ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ഫിറ്റർ)
ശമ്പളം: 19,710 രൂപ
ലാബ് ടെക്നിക്കൽ അസിസ്റ്റന്റ്
ഒഴിവ് : 1
യോഗ്യത: BSc, പൗൾട്രി പ്രൊഡക്ഷൻ & ബിസിനസ് മാനേജ്മെന്റ് ഫീഡ് അനലിറ്റിക്കൽ ടെക്നിക്കുകളിൽ പരിചയം
ശമ്പളം: 20,385 രൂപ
ക്ലർക്ക് കം അക്കൗണ്ടന്റ്
ഒഴിവ് : 1
യോഗ്യത വിവരങ്ങൾ
B Com M Tally
ഫീഡ് മിൽ / ഫാം / ഹാച്ചറി എന്നിവയിൽ പ്രവൃത്തിപരിചയം
ശമ്പളം: 20,385 രൂപ
ഫീഡ് മിൽ സൂപ്പർവൈസർ
ഒഴിവ് : 1
യോഗ്യത വിവരങ്ങൾ
പൗൾട്രി പ്രൊഡക്ഷൻ ഡിപ്ലോമ
ഫീഡ് മിൽ സൂപ്പർവൈസറായി പരിചയം
ശമ്പളം: 21,060 രൂ
ഫീഡ് മിൽ ഇൻസ്ട്രക്ടർ
ഒഴിവ് : 1
യോഗ്യത വിവരങ്ങൾ
BSc പൗൾട്രി പ്രൊഡക്ഷൻ
ബിസിനസ് മാനേജ്മെന്റ് ഫീഡ് മിൽ / ഫാം / ഹാച്ചറി എന്നിവയിൽ പ്രവൃത്തിപരിചയം
ശമ്പളം: 22,950 രൂപ
നേരിട്ടോ/ തപാൽ വഴിയോ അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി: ഫെബ്രുവരി 23
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ലിങ്കിൽ നോക്കുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]