
ഭാര്യയുടെ വിവാഹാഭരണങ്ങൾ അഴിച്ചുമാറ്റാൻ സഹായിക്കുന്നതു മുതൽ അങ്ങോട്ടുള്ള ദൃശ്യങ്ങളാണ് വീഡിയോയിൽ
ഇൻസ്റ്റാഗ്രാമിലെ ഒരു പ്രധാന ആകർഷണമാണ് വിവാഹ വീഡിയോകൾ (wedding videos). വിവാഹത്തിന്റെ രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയതാണ് ഈ വീഡിയോകൾ എല്ലാം തന്നെ.
എന്നാൽ സ്വന്തം വിവാഹം എന്ന് പറയുമ്പോൾ കിടപ്പറയിലേക്ക് ക്യാമറ പോകുന്ന സ്ഥിതിവിശേഷം നമ്മുടെ നാട്ടിൽ ഇതുവരെയും ആരും നടപ്പാക്കിയിട്ടില്ല. ചിലയിടങ്ങളിൽ അതും ഒരു ട്രെൻഡ് ആയി മാറി എന്ന് റിപ്പോർട്ട് ഉണ്ട് ഇൻസ്റ്റാഗ്രാമിലെ ഒരു പ്രധാന ആകർഷണമാണ് വിവാഹ വീഡിയോകൾ (wedding videos).
വിവാഹത്തിന്റെ രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയതാണ് ഈ വീഡിയോകൾ എല്ലാം തന്നെ. എന്നാൽ സ്വന്തം വിവാഹം എന്ന് പറയുമ്പോൾ കിടപ്പറയിലേക്ക് ക്യാമറ പോകുന്ന സ്ഥിതിവിശേഷം നമ്മുടെ നാട്ടിൽ ഇതുവരെയും ആരും നടപ്പാക്കിയിട്ടില്ല.
ചിലയിടങ്ങളിൽ അതും ഒരു ട്രെൻഡ് ആയി മാറി എന്ന് റിപ്പോർട്ട് ഉണ്ട് പക്ഷേ ആ വാർപ്പുമാതൃകകളെ തച്ചുടച്ച് കാണികളെ ഞെട്ടിച്ചിരിക്കുകയാണ് യുവ ദമ്പതികൾ. വിവാഹരാത്രിയിലെ രംഗങ്ങൾ പകർത്തുക മാത്രമല്ല, അത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഈ വീഡിയോ ഉണ്ടാക്കിയ ഓളം അത്ര നിസാരമല്ല. ഭാര്യയുടെ ആഭരണങ്ങൾ അഴിച്ചുമാറ്റാൻ സഹായിക്കുന്ന ഭർത്താവിൽ നിന്നുമാണ് തുടക്കം (തുടർന്ന് വായിക്കുക) ജനുവരി 25ന് തന്റെ തന്നെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിന്നും ആരുഷി പോസ്റ്റ് ചെയ്ത വീഡിയോ ആണിത്.
ഇതിനു ശേഷം ബാലിയിൽ ഹണിമൂൺ പോയ വിവരങ്ങളും ഈ പേജിൽ കാണാം വീഡിയോയുടെ കമന്റ് ഓഫ് ആക്കിയിട്ടുണ്ട്. എന്നിരുന്നാലും വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയേറെ ശ്രദ്ധ നേടി കുതിക്കുകയാണ് ഡിജിറ്റൽ ക്രിയേറ്റേഴ്സ് എന്നാണ് രാഹുലും ആരുഷിയും സ്വയം വിശേഷിപ്പിക്കുന്നത്.
വിവാഹദിനത്തിൽ നിന്നുള്ള ഇവരുടെ ചിത്രം The post യുവ ദമ്പതികൾ ആദ്യരാത്രിയുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു; ഏറ്റുപിടിച്ച് നെറ്റിസൺസ് appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]