
കേരള സർക്കാർ സ്ഥാപനമായ ODEPC വഴി ജോലി നേടാൻ അവസരം
കേരള സർക്കാർ സ്ഥാപനമായ ODEPC വഴി UAEയിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു, പത്താം ക്ലാസ്സ് മുതൽ യോഗ്യതയിൽ വിദേശത്തു ജോലി സൗപ്നം കാണുന്നവർക്ക് ഈ അവസരം.പോസ്റ്റ് പൂർണ്ണമായും വായിക്കുക, ഷെയർ ചെയ്യുക ജോലി നേടുക.
ജോലി ഒഴിവുകൾ
ഡ്രാഫ്റ്റ്സ്മാൻ – പൈപ്പിംഗ്
യോഗ്യത: ITI/ പ്ലസ് ടു/ ഡിപ്ലോമ അഭികാമ്യം: ബിരുദം പരിചയം: 5 വർഷം
3D മോഡലർ – ഇലക്ട്രിക്കൽ & ഇൻസ്ട്രുമെന്റേഷൻ
യോഗ്യത: ഡിപ്ലോമ അഭികാമ്യം: ബിരുദം പരിചയം: 5 വർഷം
ഡ്രാഫ്റ്റ്സ്മാൻ – ഇലക്ട്രിക്കൽ & ഇൻസ്ട്രുമെന്റേഷൻ
യോഗ്യത: ഡിപ്ലോമ അഭികാമ്യം: ബിരുദം പരിചയം: 8 വർഷം
എഞ്ചിനീയർ പൈപ്പിംഗ്
യോഗ്യത: മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം
അഭികാമ്യം: മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം പരിചയം: 10 വർഷം
ഡ്രാഫ്റ്റ്സ്മാൻ-സ്ട്രക്ചറൽ
യോഗ്യത: ഡിപ്ലോമ/ ഐടിഐ/ എഞ്ചിനീയറിംഗ് അഭികാമ്യം: ബിരുദം പരിചയം: 3 വർഷം
ഡക്റ്റിംഗ് സൂപ്പർവൈസർ
യോഗ്യത: സിവിൽ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ പരിചയം: 10 വർഷം ശമ്പളം: AED 13000- AED 15000
ഹെവി ബസ് ഡ്രൈവർ
യോഗ്യത: പത്താം ക്ലാസ് & അതിന് മുകളിലോ പരിചയം: 4 വർഷം പ്രായം: 24 – 39 വയസ്സ് ശമ്പളം: AED 2500
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: സെപ്റ്റംബർ 15 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]