

തിരുവമ്പാടി : കോടഞ്ചേരി- കക്കാടംപൊയിൽ മലയോര ഹൈവേക്ക് സമീപം പൊന്നാങ്കയത്ത് ഗുരുദേവ അമ്പലത്തിന് സമീപം റബർതോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.പുല്ലുരാംപാറ കുന്നുംപുറത്ത് സണ്ണിയുടെ മകൻ എബിൻ സണ്ണി (29)യെയാണ് പൊന്നാങ്കയം അമ്മ : മോളി സഹോദരങ്ങൾ: സോണറ്റ്, സോണിയ (അയർലന്റ്). തിരുവമ്പാടി പോലീസ് സ്ഥലത്തെത്തി നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി